Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 09:05 pm IST
in Alappuzha

ബിജെപി സമരം വിജയം കണ്ടു

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. സഹകരണ വകുപ്പ് റജിസ്ട്രാറുടെ ഉത്തരവു പ്രകാരം അസി.റജിസ്ടാര്‍ ഓഫിസിലെ സൂപ്രണ്ട് കെ.ജെ.സുമയമ്മാള്‍ അഡ്മിനിസ്‌ട്രേറ്ററായി ഇന്നലെ വൈകിട്ടു നാലിനു ചാര്‍ജ്ജെടുത്തു.

സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, സിഐ: പി.ശ്രീകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതുമായി ബന്ധപ്പെട്ടു സഹകരണ വകുപ്പിന്റെയും സഹകരണ വകുപ്പ് വിജിലന്‍സിന്റെയും അന്വേഷണം പുരോഗമിക്കവെയാണു ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ടത്.

ബാങ്ക് പ്രസിഡന്റായിരുന്ന കോട്ടപ്പുറത്തു വി.പ്രഭാകരന്‍പിള്ള രാജിവെച്ചതിനു ശേഷം താലൂക്ക് സഹകരണ ബാങ്കില്‍ ഭരണ പ്രതിസന്ധിയാണെന്നു ചൂണ്ടിക്കാട്ടിയാണു ഭരണ സമിതിയെ പിരിച്ചു വിട്ടതെന്നു ഉത്തരവില്‍ പറയുന്നു.

കോട്ടപ്പുറത്തു പ്രഭാകരന്‍പിള്ള രാജി വെച്ചതിനു ശേഷം കുര്യന്‍ പള്ളത്തിനെ പ്രസിഡന്റായി തിരഞ്ഞെടുത്തെങ്കിലും സഹകരണ വകുപ്പ് തിരഞ്ഞെടുപ്പു വിഭാഗം ഇതിനു അനുമതി നല്‍കിയിരുന്നില്ല. അതു മൂലം ബാങ്കില്‍ നിന്നു ഇടപാടുകാര്‍ക്കു ചെക്കുകള്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണു ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ടു ഉത്തരവായത്.

ഇവിടെ നടന്ന കോടികളുടെ അഴിമതിക്കെതിരെ ബിജെപി നിരന്തരമായി നടത്തിയ സമരത്തിന്റെ വിജയമാണ് പിരിച്ചുവിടലില്‍ കലാശിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് ഭരണ സമിതിയെ സിപിഎം പിന്തുണച്ചതോടെ ഇരുമുന്നണികളും തമ്മിലുള്ള ഒത്തുകളി വെളിച്ചത്തായിരുന്നു. ഭരണ സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഇന്നലെ വരെ ബിജെപി സമരം നടത്തിയിരുന്നു.

ബാങ്ക് സെക്രട്ടറിക്കും ആഡിറ്റര്‍ക്കും എതിരെ കേസെടുത്തു

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യുവിനും മുന്‍ കണ്‍കറണ്ട് ആഡിറ്ററായിരുന്ന കൃഷ്ണകുമാരിക്കും എതിരെ വഞ്ചനാകുറ്റത്തിന് മാവേലിക്കര പോലീസ് കേസെടുത്തു. ഹെഡാഫീസിലെ സെക്രട്ടറി അന്നമ്മ മാത്യു, ചെങ്ങന്നൂര്‍ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ കൃഷ്ണകുമാരി എന്നിവര്‍ക്കെതിരെ ചെന്നിത്തല വിളയില്‍ തെക്കേതില്‍ റ്റിജു വി.ആര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാവേലിക്കര എസ്‌ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

റ്റിജുവിനെ ബാങ്കിലെ 85/13 നമ്പര്‍ ചിട്ടിയില്‍ 22-ാം നമ്പര്‍ ചിറ്റാളായി പ്രതികള്‍ ചേര്‍ക്കുകയും രണ്ടു തവണ പണം അടക്കുകയും ചെയ്തു. തുടര്‍ന്ന് യാതൊരു അറിയിപ്പും ബാങ്കില്‍ നിന്ന് ലഭിക്കാത്തതിനാല്‍ പിന്നീട് പണം അടച്ചില്ല.

ഇപ്പോള്‍ സഹകരണ അസിസ്റ്റന്റ് രജിസ്റ്റാര്‍ റ്റിജുവിനെ വിളിച്ചു വരുത്തി 62500 രൂപയുടെ ബാധ്യതയുണ്ടെന്ന് അറിയിച്ചു. രേഖകള്‍ പരിശോധിച്ചപ്പോള്‍ റ്റിജു ചിറ്റാളായ ചിട്ടി പ്രതികള്‍ ചേര്‍ന്ന് ഒരു ഉണ്ണികൃഷ്ണപിള്ളയുടെ പേരിലേക്ക് മാറ്റുകയും ഉണ്ണികൃഷ്ണപിള്ള എന്നയാളിന്റെ കള്ളയോപ്പിട്ട് കൃഷ്ണകുമാരി ബാങ്കില്‍ നിന്നും 4,75,000 രൂപ എടുത്തതായും പരാതിയില്‍ പറയുന്നു. ഉണ്ണികൃഷ്ണപിള്ള എന്നൊരാള്‍ ഒരിക്കല്‍പോലും ബാങ്കില്‍ എത്തിയിട്ടിയില്ലെന്ന് സെക്രട്ടറി അന്നമ്മ മാത്യു മാവേലിക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ മുമ്പാകെ മൊഴി കൊടുത്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നതു വരെ നിയമപോരാട്ടം നടത്തുമെന്ന് റ്റിജു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

India

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

India

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

Kerala

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.
Football

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

പി‌ഒ‌കെയിലെ സാഹചര്യം ആഭ്യന്തരയുദ്ധത്തിന് സമാനം, പാക് സൈന്യത്തെ അപമാനിച്ചാൽ സഹിക്കാൻ കഴിയില്ല ; ബിലാവൽ ഭൂട്ടോയുടെ ആശങ്ക അവസാനിക്കുന്നില്ല

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനം സുശക്തം, മോദിയെ വധിക്കാന്‍ എത്തിയ സിഐഎ ചാരനെ പൊക്കി, ഇത് പത്താമത്തെ സിഐഎ ചാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.