Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓട നിര്‍മാണം തടസ്സപ്പെടുത്തി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2017, 10:30 pm IST
in Thiruvananthapuram

പേട്ട: ശ്രീവരാഹത്ത് ഓട നിര്‍മാണം സിപിഎമ്മുകാര്‍ തടസ്സപ്പെടുത്തുന്നു. വരാഹമൂര്‍ത്തി ക്ഷേത്രക്കുളത്തില്‍ നിന്ന് തെക്കിനിക്കര തോടുമായി ബന്ധപ്പടുത്തുന്ന ഓടയുടെ നവീകരണമാണ് പാര്‍ട്ടി ഗുണ്ടകള്‍ തടസ്സപ്പെടുത്തുന്നത്. ക്ഷേത്രക്കുളവുമായി ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ യാതൊരുവിധ നിര്‍മാണ നവീകരണങ്ങളും നടത്താന്‍ പാടില്ലായെന്നാണ് പ്രാദേശിക പാര്‍ട്ടി നേതാക്കളുള്‍പ്പെടെയുളളവരുടെ താക്കീത്. കഴിഞ്ഞ ജനുവരിയിലാണ് ഇറിഗേഷന്‍ വകുപ്പ് ഓട വൃത്തിയാക്കി സ്ലാബിട്ട് അടയ്‌ക്കാനുളള പണി തുടങ്ങിയത്. എന്നാല്‍ സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ നവീകരണത്തെ തടയുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും പ്രശ്‌നപരിഹാരം കണ്ടെത്തിയില്ല.

കഴിഞ്ഞയാഴ്ച വീണ്ടും ഓട നവീകരിക്കാന്‍ കരാറുകാര്‍ എത്തിയെങ്കിലും പണി നടത്താന്‍ പാര്‍ട്ടി ഗുണ്ടകള്‍ അനുവദിച്ചില്ല. ക്ഷേത്രക്കുളത്തില്‍ വെളളം നിറയുമ്പോള്‍ പാര്‍വതീ പുത്തനാറിലേക്ക് ഒഴുക്കിവിടുന്നതിനുളള പ്രധാന ഓടയാണിത്. കാലങ്ങളായി മാലിന്യങ്ങള്‍ക്കൊണ്ട് നിറഞ്ഞ സ്ഥിതിയിലാണ്. നൂറോളം കുടുംബങ്ങളാണ് ഓടയുടെ ഇരുവശവും താമസിക്കുന്നത്. ഓട സ്ലാബിട്ട് അടയ്‌ക്കാത്തതുകൊണ്ട് വശത്തുളള റോഡില്‍കൂടിയുളള ഗതാഗതവും ദുഷ്‌കരമാണ്. മഴസമയത്ത് ഇരുചക്രവാഹനങ്ങള്‍ ഓടയില്‍ തെന്നി വീണ് അപകടത്തില്‍പ്പെടുന്നതായും സമീപവാസികള്‍ പറയുന്നു. ഓട സ്ലാബിട്ട് മൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധിതവണ മുന്‍കാലങ്ങളിലെ കൗണ്‍സിലറുള്‍പ്പെടെയുളള നഗരസഭ അധികൃതരുടെയടുത്ത് പരാതി ഉന്നയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. അതേസമയം പാര്‍ട്ടിക്കാര്‍ ഓട നവീകരണം തടസ്സപ്പെടുത്തുന്നതിന് പിന്നില്‍ ദുരൂഹതയുളളതായി നാട്ടുകാര്‍ പറയുന്നു. വന്‍ മയക്കുമരുന്ന് ലോബിയും ഗുണ്ടായിസവുമാണ് പാര്‍ട്ടിയുടെ ഒത്താശയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. കഞ്ചാവ്, ഇഞ്ചക്ഷന്‍ മയക്കുമരുന്നുകളും, മാരകായുധങ്ങളും ഒളിപ്പിച്ചുവെയ്‌ക്കുന്നത് ഓടയ്‌ക്കുളളിലെ ചവര്‍കൂനകള്‍ക്കിടയിലാണ്. ഓട അടച്ചാല്‍ ഇവ ഒളിപ്പിക്കാനുളളയിടം നഷ്ടപ്പെടും. ഈ പ്രദേശത്തുകൂടി പോകുന്ന തെക്കിനിക്കര തോട്ടില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാനുളള കമ്പിവേലി കെട്ടുന്നതും ഇവര്‍ തടസ്സപ്പെടുത്തിരിക്കുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.