Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ വനം വകുപ്പുദ്യോഗസ്ഥര്‍ പിടികൂടിയ പുലിയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2017, 07:44 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ പുള്ളിപ്പുലിയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. പുലിയുടെ ആരോഗ്യനില പരിശോധിച്ച് തൃപ്തികരമെങ്കില്‍ മാത്രമേ വനത്തിലേക്ക് തുറന്ന് വിടൂ എന്ന് വനംവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. തിരുവനന്തപുരത്തെത്തിച്ച് രണ്ട് ദിവസം നിരീക്ഷണത്തിന് വിധേയമാക്കും. നെയ്യാര്‍വനത്തില്‍ തുറന്നുവിടാനുള്ള ആലോചനയിലാണ് വനം വകുപ്പ് അധികൃതര്‍.

ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് തായത്തെരു കസാനക്കോട്ടയില്‍ പുലി പ്രത്യക്ഷപ്പെട്ടത്. പ്രദേശവാസികളായ 5 പേരെ പുലി അക്രമിച്ചിരുന്നു. പുലിയുടെ അക്രമത്തില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഏറെനേരത്തെ കഠിന പ്രയത്‌നത്തിന് ശേഷം രാത്രി 10.45 ഓടെയായിരുന്നു വയനാട്ടില്‍നിന്നെത്തിയ വിദഗ്ധസംഘം പുലിയെ മയക്കുവെടി വച്ച് കൂട്ടിലാക്കിയത്. ചീറ്റപ്പുലിയാണ് നാട്ടിലിറങ്ങിയതെന്നായിരുന്നു ആദ്യ പ്രചരണം. എന്നാല്‍ ചീറ്റപ്പുലി ഇന്ത്യയില്‍ വംശനാശം വന്നവയാണെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. കര്‍ണാടക വനത്തില്‍ കാണുന്ന പാന്തറ പാര്‍ഡെന്‍സ് ഇനത്തില്‍പെട്ട പുള്ളിപുലിയാണ് കണ്ണൂരിലെത്തിയത്. പുഴ വഴിയും ഗുഡ്‌സ് ട്രെയിന്‍ വഴിയും എത്താനുള്ള സാധ്യതയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. കിലോമീറ്ററുകളോളം നീന്താന്‍ കഴിവുള്ള ഇനത്തില്‍പെട്ട പുലിയാണ് ഇത്. കര്‍ണാടക വനത്തിലൂടെ മത്സ്യവുമായി വരുന്ന ലോറികളില്‍ കയറി പതുങ്ങിയിരുന്ന് പുലി നാട്ടിലെത്തിയ സംഭവം നേരത്തെ ഉണ്ടായിട്ടുണ്ടെന്നും ഈ രീതിയിലാവാം ഒരുപക്ഷെ പുലി ഇവിടെ എത്തിയതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എട്ട് വയസ് പ്രായമുള്ള ആണ്‍പുലിയാണ് കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ടത്.

മയക്ക് വെടിയുടെ ആലസ്യത്തില്‍നിന്ന് രാത്രി പതിനൊന്നരയോടെ ഉണര്‍ന്ന പുലി പ്രത്യക്ഷത്തില്‍ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചീഫ് കണ്‍സര്‍വേറ്റര്‍ ശ്രാവണ്‍ കുമാറിന്റെ നേതൃത്വത്തിലാണ് പുലിയെ കണ്ണൂരില്‍ നിന്ന് കൊണ്ടുപോയത്. ഡോക്ടര്‍ അരുണ്‍ സക്കറിയയും സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.