Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അവര്‍ പാടി, അതിജീവനത്തിന്റെ കരുത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2017, 07:21 pm IST
in Kannur

കണ്ണൂര്‍: വിറയാര്‍ന്ന ശബ്ദത്തില്‍ പ്രാര്‍ത്ഥനാഗീതം പാടുമ്പോള്‍ സിസിലിയുടെ മനസ്സില്‍ അഞ്ച് പതിറ്റാണ്ടായുള്ള ഒറ്റപ്പെട്ട ജീവിതത്തിന്റെ വേദന വിങ്ങുകയായിരുന്നു. ജീവിത പുഷ്പം വാടും മുമ്പെ കനിവോടെ നീ ഇറുത്തെടുക്കേണമേ എന്നത് പാട്ടിലെ വരികള്‍ മാത്രമായിരുന്നില്ല, ഉള്ളുരുകിയ പ്രാര്‍ഥന തന്നെയായിരുന്നു. പട്ടുവം സെന്റ് ജോസഫ് സെന്‍്‌റര്‍ ഫോര്‍ ഡിസേബിള്‍ഡിലെ അന്തേവാസിയാണ് സിസിലി. ലോക വനിതാ ദിനാഘോഷത്തതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച സ്‌നേഹാര്‍ദ്രം പരിപാടിയില്‍ ഇവരെപ്പോലെ നൂറിലേറെപ്പേരാണ് പങ്കെടുത്തത്.

ചേര്‍ത്തല സ്വദേശിയായ സിസിലിക്ക് ചെറുപ്പത്തിലേ ഇരു കാലിനും മന്ത്‌രോഗം പിടിപെട്ടതാണ്. അഛനും അമ്മയും മരിച്ചതോടെ പതിനാലാം വയസ്സില്‍ സഹോദരങ്ങള്‍ അനാഥാലയത്തിലാക്കി. 50 വര്‍ഷമായി ഒരോ അനാഥാലയങ്ങളില്‍ അവര്‍ മാറിമാറി കഴിഞ്ഞുകൂടുന്നു. ഏറ്റവും ഒടുവിലാണ്് പട്ടുവത്തെത്തിയത്. ചേലേരിയിലെ പാര്‍വ്വതി അമ്മയുടെ കഥയും വ്യത്യസ്തമല്ല. രണ്ടര വര്‍ഷമായി ഈ 78 കാരിയുടെ ജീവിതം അഴീക്കോട് വൃദ്ധസദനത്തിലാണ്. ബന്ധുക്കളാരും വരാറുമില്ല. ഇങ്ങനെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒറ്റപ്പെട്ടുപോയവരും മക്കളും ബന്ധുക്കളും കൈയ്യൊഴിഞ്ഞവരുമായവര്‍ ഒരു ദിവസം മുഴുവന്‍ കണ്ണൂര്‍ പയ്യാമ്പലത്തെ ഹോട്ടല്‍ മാറമരയില്‍ ഒത്തുകൂടി. ജീവിതത്തില്‍ കരയാനും ചിരിക്കാനും മറന്നുപോയവര്‍. അനുഭവിച്ച തീഷ്ണ യാഥാര്‍ത്ഥ്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കി എല്ലാ വേദനകളും മറന്ന് പാടിയും അനുഭവങ്ങള്‍ പങ്കിട്ടും അവര്‍ ഒരു ദിനം ജീവിച്ചുതീര്‍ത്തു.

പട്ടുവം സെന്റ് ജോസഫ് സെന്റര്‍, അഴീക്കോട് ഗവ. വൃദ്ധമന്ദിരം, പയ്യന്നൂര്‍ പകല്‍വീട്, തോട്ടട അഭയനികേതന്‍ എന്നിവിടങ്ങളിലെ നൂറിലേറെ വനിതകളും ജീവനക്കാരുമാണ് പരിപാടിയില്‍ പങ്കെടുത്തത്. രാവിലെ മുതല്‍ പ്രത്യേക വാഹനങ്ങളിലാണ് ഇവരെ പരിപാടിക്കായി എത്തിച്ചത്. മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എഡിഎം മുഹമ്മദ് യൂസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ടി.ടി.റംല, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി.ഗോവിന്ദന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ.കെ.വി.ലതീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു. പയ്യാമ്പലം കടപ്പുറത്ത് സന്തോഷകരമായ ഒരു സായാഹ്നവും ചെലവഴിച്ചാണ് അവരെല്ലാം മടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

Kerala

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.