Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഭൂജല വകുപ്പിന്റെ അനുമതി വേണമെന്ന നിബന്ധനയും തിരിച്ചടി കുഴല്‍ക്കിണറുകള്‍ക്ക് നിയന്ത്രണം : കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനുളള രേഖകള്‍ ഹാജരാക്കണമെന്ന പഞ്ചായത്ത് അധികൃതരുടെ നടപടി ദുരിതമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2017, 10:29 pm IST
inKannur

കണ്ണൂര്‍: വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പുതുതായി കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. പഞ്ചായത്ത് സെക്രട്ടറിമാരുടെ അനുമതിയോടെ രണ്ട് ദിവസത്തിനുളളില്‍ വ്യവസ്ഥകള്‍ പാലിച്ച് കുഴള്‍ക്കിണര്‍ കുഴിക്കാമെന്നായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്. പൊതുജലസ്രോതസ്സുകളില്‍ നിന്നും 30 മീറ്റര്‍ ചുറ്റളവില്‍ ഗാര്‍ഹിക കുടിവെളള ആവശ്യങ്ങള്‍ക്ക് കിണര്‍ കുഴിക്കാമെന്നും ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കി സെക്രട്ടറിമാര്‍ക്ക് പരിശോധിച്ച് അനുമതി നല്‍കാമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ പുതിയ കുഴല്‍ കിണര്‍ കുഴിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതുതായി കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ നല്‍കുന്ന പെര്‍മിറ്റിനുളള അപേക്ഷാ ഫോമുകള്‍ 10 രൂപ കൊടുത്ത് വാങ്ങി പൂരിപ്പിച്ച് കുഴിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ രേഖയുടെ കോപ്പി, സ്ഥലത്തിന്റ പ്ലാന്‍, നികുതി ശീട്ടിന്റെ കോപ്പി, വില്ലേജാഫീസില്‍ നിന്നും വാങ്ങിയ ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കാനാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ അപേക്ഷകരോട് നിര്‍ദ്ദേശിക്കുന്നത്. കൂടാതെ ഭൂജല വകുപ്പിന്റെ അനുമതി പത്രം വേണമെന്നും തദ്ദേശ സ്വയംഭരണവകുപ്പ് അധികൃതര്‍ ആവശ്യപ്പെടുന്നുണ്ടത്രെ.

പഞ്ചായത്ത് രാജ് ചട്ടപ്രകാരം ഇതെല്ലാമുണ്ടെങ്കിലെ അനുമതി നല്‍കാനാവൂയെന്ന നിലപാടിലാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ കുഴല്‍കിണറുകള്‍ കുഴിക്കാന്‍ ഇത്തരമൊരു അനുമതി നിലവില്‍ ആവശ്യമില്ലെന്നാണ് ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പഞ്ചായത്ത് സെക്രട്ടറിമാരാവട്ടെ പഞ്ചായത്ത് രാജ് ചട്ടത്തില്‍ ഭൂജല വകുപ്പിന്റെ അനുമതി നിഷ്‌കര്‍ഷിക്കുന്നുണ്ടെന്ന നിലപാടിലാണ്. അതുകൊണ്ടുതന്നെ ഭൂജല വകുപ്പില്‍ നിന്നുളള അനുമതിപത്രമില്ലാത്തതിനാല്‍ കുഴല്‍ക്കിണര്‍ കുഴിക്കാനാവാത്ത സ്ഥിതിയിലാണ്. നിലവില്‍ കടുത്ത കുടിവെളളക്ഷാമം അനുഭവപ്പെടുന്നവരും പുതുതായി വീടെടുത്തവരുമായ സാധാരണക്കാരുള്‍പ്പെടെയുളളവര്‍ ബുദ്ധിമുട്ടുകയാണ്. വീടിനോടനുബന്ധിച്ച് കിണര്‍ കുഴിച്ച് വെളളം ലഭിക്കാതെ പരാജയപ്പെട്ടവരും പാറയും മറ്റും കാരണം കുഴിക്കാനുളള ചെലവ് താങ്ങാനാവാത്തവരും മറ്റും ശക്തമായ വേനലിലെ കുടിവെളള ക്ഷാമത്തെ അതിജീവിക്കാന്‍ കുഴല്‍ കിണര്‍ കുഴിക്കാനായി ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ് പുതിയ നിയന്ത്രണത്തിന്റെ ദുരവസ്ഥ അനുഭവിക്കണ്ടിവന്നത്. യാതൊരു നിയന്ത്രണങ്ങളോ അനുമതിയോ ഇല്ലാതെ പെട്ടന്ന് ഒരു ദിവസം കുഴല്‍ കിണര്‍ കുഴിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് വന്നുപ്പെട്ടിരിക്കുന്ന നൂലാമാലകള്‍ വലിയൊരു വിഭാഗത്തെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.