Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാനൂര്‍ ആശുപത്രിയുടെ മാറാരോഗം ആര് മാറ്റും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2017, 07:36 pm IST
inKannur

പാനൂര്‍: പാനൂര്‍ ആശുപത്രിക്കു ബാധിച്ച മാരകരോഗം ആരു മാറ്റുമെന്നാണ് ഉയരുന്ന ആദ്യചോദ്യം. സാമൂഹിക ആരോഗ്യകേന്ദ്രമായി ഇതുവരെ പ്രവര്‍ത്തിച്ചു വന്ന ആശുപത്രി ഇപ്പോള്‍ താലൂക്ക് ആശുപത്രിയായി മാറിയത്രേ. ആശുപത്രി കെട്ടിടത്തിനായി ബസ് സ്റ്റാന്റ് ബൈപ്പാസ് റോഡില്‍ ഒരേക്കര്‍ 22സെന്റ് സ്ഥലം വാങ്ങാന്‍ തീരുമാനിച്ച്, പണം പിരിച്ചവരും പിരിച്ച പണവുമെവിടെ? ആശുപത്രി കെട്ടിടം പ്രവര്‍ത്തിക്കുന്ന സ്ഥലം പളളികമ്മറ്റി കയ്യേറിയിട്ടും മിണ്ടാത്ത ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയ കൂട്ടുകെട്ടുകള്‍ ആരെയാണ് സംരക്ഷിക്കുന്നത്? ….ചോദ്യങ്ങള്‍ ഇങ്ങനെ ഒന്നിനു പിറകേ ഒന്നായി ഉയരുകയാണ്. എന്നാല്‍ ഇവക്കൊന്നും ഉത്തരങ്ങളില്ലെന്ന് മാത്രം.

1960ല്‍ യൂണൈറ്റഡ് ബാസല്‍ മിഷന്‍ സര്‍ക്കാറിനു കൈമാറിയ 36 സെന്റ് സ്ഥലത്താണ് ആശുപത്രി കെട്ടിടമുളളത്. ഇതില്‍ ആറ് സെന്റ് സ്ഥലം പളളികമ്മറ്റി കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്. നജാത്തുല്‍ ഇസ്ലാം നേഴ്‌സറി സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗവും രണ്ടു കടമുറികളും കയ്യേറിയ ഭൂമിയില്‍പ്പെടുന്നു. ആശുപത്രി കെട്ടിടത്തിന്റെ സ്ഥലം പളളി കമ്മറ്റിയുടെതാണെന്നും സര്‍ക്കാറിനു ദാനം നല്‍കിയതാണെന്നുമുളള അവകാശവാദമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചു നോക്കിയപ്പോഴാണ് ഇതിന്റെ സത്യാവസ്ഥ പുറംലോകമറിഞ്ഞത്. വിവരാവകാശ രേഖയില്‍ 1938 മുതല്‍ ഇങ്ങോട്ടുളള ബാധ്യത സര്‍ട്ടിഫിക്കറ്റ് ബാസല്‍ മിഷ്യല്‍ ചര്‍ച്ചിന്റെ പേരിലാണ് ഉളളത്. 1939ല്‍ മദ്രാസ് രജിസ്ട്രാഫീസില്‍ രജിസ്റ്റ്ര്‍ ചെയ്ത രേഖയും 1957ല്‍ ചര്‍ച്ചിന് കൈമാറിയതിന്റെയും തെളിവുകളും എല്ലാം പാനൂര്‍ രജിസ്ട്രാര്‍ ഓഫീസിലുണ്ട്. 2010വരെ ഈ സ്ഥലത്തിന് നികുതി അടച്ചിട്ടില്ല. കയ്യേറിയ ആറ് സെന്റ് സ്ഥലത്തിനു മാത്രം പളളിക്കമ്മറ്റി 2011 മുതല്‍ കളളരേഖയുണ്ടാക്കി നികുതി അടച്ചു വരുന്നുണ്ട്. പളളികമ്മറ്റി തലശേരി തഹസില്‍ദാര്‍ക്ക് നല്‍കിയ അപേക്ഷയില്‍ നികുതി അടയ്‌ക്കാന്‍ പളളികമ്മറ്റിക്ക് അനുവാദം നല്‍കാന്‍ പാനൂര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ പിന്നില്‍ ശക്തമായ രാഷ്‌ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വ്യക്തം. ജനകീയവേദി സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ ഇ.മനീഷ് സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും ഹൈക്കോടതി ജഡ്ജിയുമായ തോട്ടത്തില്‍ രാധാകൃഷ്ണനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ കോടികള്‍ വിലവരുന്ന ആറ് സെന്റ് സ്ഥലം പളളികമ്മറ്റി കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം തുടര്‍നടപടികള്‍ ഉണ്ടാകും. കയ്യേറ്റം കണ്ടെത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രബല രാഷ്‌ട്രീയ കക്ഷികള്‍ മൗനത്തിന്റെ വാത്മീകത്തിലാണ്. ടൗണിലെ മിക്ക വ്യാപാരസ്ഥാപനങ്ങളും ഇതിനോടകം വഖഫ് ബോര്‍ഡിന്റെ കൈവശമാണ് ഉളളത്. സമാന രീതിയില്‍ കൈവശപ്പെടുത്തിയതാണോ എന്നെല്ലാം പരിശോധനാവിഷയമാകേണ്ടതുമാണ്. വഖഫ് ബോര്‍ഡിന്റെ അധീനതയിലാണ് കയ്യേറിയ സ്ഥലവുമുളളത്. തലശേരി മുന്‍സീഫ് കോടതിയില്‍ കയ്യേറ്റത്തിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കോടതി രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ സാധിക്കില്ലെന്നും അതു വഖഫ് കോടതിയുടെ കീഴിലാണെന്നുമുളള ധിക്കാരപരമായ നീക്കമാണ് പളളികമ്മറ്റി കൈക്കൊണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.