Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഊരൂട്ടുത്സവം ഉത്സവം അലങ്കോലമാക്കാന്‍ ഡിവൈഎഫ്‌ഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 11:01 pm IST
in Thiruvananthapuram

തിരുവനന്തപുരം: മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഊരൂട്ടുത്സവം അലങ്കോലപ്പെടുത്താന്‍ ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം രംഗത്ത്. പാല്‍ക്കുളങ്ങര ദേവീക്ഷേത്രത്തിന്റെ ഭാഗമായി നടക്കുന്ന ഊരൂട്ടുത്സവം അലങ്കോലമാക്കാനാണ് ഭരണത്തിന്റെ തണലില്‍ ഡിവൈഎഫ്‌ഐ ശ്രമം.

പാല്‍ക്കുളങ്ങരയിലെ ദേവീ ക്ഷേത്രത്തിന്റെ കുളത്തിന് നടുവില്‍ സ്ഥാപിച്ചിരിക്കുന്ന ദേവീ വിഗ്രഹത്തിലും ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലും അതിക്രമിച്ചു കയറിയ ഡിവൈഎഫ്‌ഐ പ്രവത്തകര്‍ മനഃപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ പാര്‍ട്ടി പതാക നാട്ടി. ഉന്നത പോലീസുദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.

ക്ഷേത്രവിശ്വാസത്തെ ഹനിക്കും വിധമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പെരുമാറിയത്. ക്ഷേത്രക്കുളത്തില്‍ സ്ഥാപിച്ചിട്ടുള്ള ദേവിയുടെ വിഗ്രഹത്തിന് മുകളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയതിന് പുറമെ ക്ഷേത്രമതില്‍ക്കെട്ടിനകവും കൊടി തോരണങ്ങള്‍ കൊണ്ട് നിറച്ചു. ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു ക്ഷേത്രത്തിന്റെ പ്രധാനകവാടം മുതല്‍ വഴിയിലുടനീളം ഡിവൈഎഫ്ഐ എന്ന് അച്ചടിച്ച കൊടികെട്ടിയത്. ഭക്തജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വന്നെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. പകരം പ്രദേശവാസികളോടും ഭക്തജനങ്ങളോടും തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

രംഗം വഷളാകുമെന്ന് കണ്ട് ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഭക്തജനങ്ങളുടെ പരാതിയിന്മേല്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇതിന് മുമ്പും ജില്ലയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ക്ഷേത്ര വിശ്വാസത്തെ അപമാനിക്കാന്‍ നീക്കമുണ്ടായിരുന്നു. വെള്ളായണി, ശ്രീകണ്ഠേശ്വരം തുടങ്ങിയ ക്ഷേത്രങ്ങളിലും പാര്‍ട്ടി പതാക കെട്ടിയത് ഭക്തരുമായി സംഘര്‍ഷത്തിലാണ് കലാശിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വെള്ളായണി ക്ഷേത്രത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും പിന്നീട് വന്നു. ആറ്റുകാല്‍ പൊങ്കാല അടുത്തിരിക്കെ ഡിവൈഎഫ് പ്രവര്‍ത്തകരുടെ നടപടി സാമുദായിക സംഘര്‍ത്തിന് വഴിവച്ചേക്കുമെന്ന ഭീതിയും ഭക്തജനങ്ങളില്‍ ഉയരുന്നു.

അവിശ്വാസികളായ ഡിവൈഎഫ്‌ഐക്കാര്‍ ഈശ്വരവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താതെ നാട്ടില്‍ സമാധാനാന്തരീക്ഷം പുലരാന്‍ വഴിയൊരുക്കണമെന്ന് ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന്‍ ചൂണ്ടിക്കാട്ടി. ഹിന്ദു വിശ്വാസത്തില്‍ മാത്രം കൈകടത്തുന്ന മതേതരസംഘടനയായ ഡിവൈഎഫ്‌ഐ എന്തുകൊണ്ട് ഇതരമതസ്ഥരുടെ ആഘോഷങ്ങളില്‍ കൈകടത്താന്‍ ശ്രമിക്കുന്നില്ലെന്ന ഭക്തജനങ്ങളുടെ ചോദ്യത്തിന് സിപിഎം നേതൃത്വം മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.