Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജലക്ഷാമത്തില്‍ വലഞ്ഞ് ഏറ്റുമാനൂരിലെ ആനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 10:30 pm IST
in Kottayam

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് എഴുന്നുളളിപ്പിനായി എത്തിച്ചിട്ടുളള ആനകളെ ജലക്ഷാമം ബുദ്ധിമുട്ടിലാക്കുന്നു. കടുത്ത ചൂടില്‍ അമ്പലത്തിലേയും പരിസരത്തേയും പതിവ് താവളങ്ങളെ ഒഴിവാക്കി ആനകളെ തളച്ചിരിക്കുന്നത് അമ്പലത്തിന് സമീപമുളള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ്. ഏറെക്കുറെ പച്ചപ്പുളള ഇവിടം ആനകള്‍ക്ക് ഒരു പരിധിവരെ സുഖപ്രദമാണങ്കിലും ജലക്ഷാമം മൂലം പരിചരണത്തിന് ആശ്യമായ വെളളം പൂര്‍ണ്ണമായും ലഭ്യമാകുന്നില്ല. ഇതുമൂലം ആനകളും പാപ്പാന്‍മാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ചട്ടപ്രകാരമുളള പരിചരണത്തിന് മാത്രമല്ല, കുടിക്കാന്‍ നല്‍കുവാന്‍ പോലും ആവശ്യമായ വെളളം ലഭ്യമാകുന്നില്ലന്ന് പാപ്പാന്‍മാര്‍ പറഞ്ഞു. അയല്‍ വാസികളുടെ സഹകരണം കൊണ്ടാണ് ഒരു പരിധി വരെ പിടിച്ച് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം അമ്പലത്തിനുളളില്‍ എഴുന്നുളളിപ്പിനായി എത്തിച്ച ശേഷം മാത്രമാണ് ആനകള്‍ക്ക് കുടിവെളളം നല്‍കിയത്. ഇക്കാര്യത്തില്‍ അധികൃതര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടങ്കിലും സ്വകാര്യ കുടിവെളള സര്‍വ്വീസുകള്‍ പോലും വെളളമെത്തിക്കാന്‍ ബുദ്ധിമുട്ടുന്നത് കാര്യങ്ങള്‍ക്ക് തടസ്സം സ്യഷ്ടിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സ്വകാര്യ കുടിവെളള സര്‍വ്വീസുകള്‍ക്ക് പതിവ് സ്രോതസ്സുകളില്‍ നിന്ന് നാട്ടുകാരുടെ എതിര്‍പ്പ് മൂലം വെളളമെടുക്കാന്‍ സാധിക്കുന്നില്ല എന്നതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ എഴുന്നുളളിപ്പിന് എത്തിക്കുന്ന ആനകളുടെ കാര്യത്തില്‍ മതിയായ മുന്‍കരുതല്‍ എടുക്കുവാന്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ആനകളെ തളച്ചിരിക്കുന്ന സ്ഥലത്ത് വെള്ളം ശേഖരിക്കുന്നതിന് ആവശ്യമായ സംഭരണ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.