Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉപ്പ്‌വെള്ളത്താല്‍ പൊറുതിമുട്ടി ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 10:27 pm IST
inKottayam

കോട്ടയം: ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ നഗരവാസികള്‍ ദുരിതത്തില്‍. ലഭിക്കുന്ന ജലത്തില്‍ ഉപ്പിന്റെ അംശം വര്‍ധിച്ചതോടെ കുടിവെള്ളത്തിനു കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. കുടിക്കാനും കുളിയ്‌ക്കാനും ഉപ്പുവെള്ളം മാത്രമാണ് നഗരവാസികള്‍ക്ക് ലഭിക്കുന്നത്. നഗര പ്രദേശങ്ങളിലെ പൈപ്പ് വെള്ളത്തില്‍ പോലും ഉപ്പിന്റെ അംശം ക്രമാതീതമായി വര്‍ധിച്ചതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍. ഫ്‌ളാറ്റുകളില്‍ ഉള്‍പ്പെടെ കുടിവെള്ളത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയതോടെ നഗരവാസികള്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.

നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പലയിടങ്ങളിലും ദിവസങ്ങള്‍ക്ക് മുന്നേതന്നെ വെള്ളത്തില്‍ ഉപ്പിന്റെ അംശം കണ്ടു തുടങ്ങിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിയും തോറും ഉപ്പിന്റെ അംശം വര്‍ധിച്ചുവരുന്നതായാണ് ജനങ്ങള്‍ പറയുന്നത്. ഇപ്പോള്‍ എല്ലായിടത്തും വ്യാപകമായി ഉപ്പ് വെള്ളമാണ് ലഭിക്കുന്നത്. ഈ വെള്ളം ഫില്‍റ്റര്‍ ചെയ്‌തെടുത്താലും ഉപ്പിന്റെ അംശം കുറയുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. തുടര്‍ച്ചയായി ഈ വെളളം ഉപയോഗിക്കേണ്ടിവരുന്നതു പലരിലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

കുമരകം, അയ്‌മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലും കോട്ടയം നഗരസഭയിലും പുഴകളിലും തോടുകളിലുമെല്ലാം ഉപ്പുവെള്ളം കയറിക്കഴിഞ്ഞു. കായലില്‍ നിന്നു 15 കിലോമീറ്ററിലേറെ ദൂരം ഉപ്പുവെള്ളത്തിന്റെ അംശം കാണപ്പെടുന്നുണ്ട്. ഉപ്പുവെള്ളത്തിന്റെ അളവു വര്‍ധിച്ചതു പലയിടത്തും വ്യാപകമായി കൃഷി നാശം സംഭവിക്കുന്നു. മഴ കുറഞ്ഞതും തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ മീന്‍ പിടുത്തത്തിനായി ഉയര്‍ത്തുന്നതുമാണ് ഉപ്പിന്റെ അംശം വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോപണം. അതേസമയം, നഗരത്തിലെ പല ഫ്‌ളാറ്റുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പല ഫ്‌ളാറ്റുകളിലും എല്ലാ ദിവസവും വെള്ളം കിട്ടാറില്ല. വെള്ളമെത്തുന്ന സമയങ്ങളില്‍ ശേഖരിക്കാന്‍ കഴിയാത്തവര്‍ ബുദ്ധിമുട്ടുകയാണ്. വീടുകളിലേക്കു ലോറികളില്‍ കുടിവെള്ളമെത്തിക്കാമെങ്കിലും ഒരു കെട്ടിട സമുച്ചയത്തിലെ ഒരു ഫ്‌ളാറ്റിലേക്കു മാത്രമായി ലോറികളില്‍ കുടിവെള്ളമെത്തിക്കുക പ്രായോഗികമല്ല.

മാര്‍ച്ച് പിറന്നപ്പോള്‍ തന്നെ ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.