Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പതിനാറുകാരി പ്രസവിച്ച സംഭവം; വികാരി കൊട്ടിയൂര്‍ മേഖലയില്‍ നിന്നും കടത്തിയത് നൂറുകണക്കിന് പെണ്‍കുട്ടികളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2017, 08:18 pm IST
in Kannur

ഇരിട്ടി: പരിനാറുകാരി പ്രസവിച്ച സംഭവത്തില്‍ റിമാന്‍ഡിലായ പ്രതി കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരി ഫാ.റോബിന്‍ വടക്കുംചേരി ഈ മേഖലയില്‍ വിവിധയിടങ്ങളിലേക്ക് കടത്തിയത് നൂറുകണക്കിന് പെണ്‍കുട്ടികളെ എന്ന് സംസാരം. കൊട്ടിയൂര്‍ മേഖലയിലെയും വയനാടിന്റെ വിവിധ ഇടങ്ങളിലുമുള്ള സഭയുമായി ബന്ധപ്പെട്ട സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മാനേജര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍, പ്രധാനാദ്ധ്യപകര്‍, അദ്ധ്യാപകര്‍ എന്നിവരുമായി വികാരിക്കുണ്ടായിരുന്ന ബന്ധങ്ങള്‍ മിക്കതും അവിഹിതമായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുട്ടികളെ കടത്തുന്നതിലും ഇവരുമായി അവിഹിത ബന്ധത്തിലേര്‍പ്പെടുന്നതിനും മറ്റും വികാരിക്കും മേല്‍പ്പറഞ്ഞവര്‍ക്കും ഉണ്ടായിരുന്ന പങ്കുകള്‍ കൂടി അന്വേഷണ വിധേയമാക്കണമെന്നാണു ജനങ്ങള്‍ പരക്കേ പറയുന്നത്. ഇത്തരം സംഭവങ്ങളിലൊക്കെ ഇരയായത് പാവപ്പെട്ടവരും സാധാരണക്കാരുമാണ്. സംഭവങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ പുറത്താവുമ്പോള്‍ സഭയുടെപൗരോഹിത്യത്തിന്റെ മേല്‍ചട്ടയണിഞ്ഞു ഭീഷണിപ്പെടുത്തി ഇത്തരക്കാരെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമവും നടന്നിരുന്നു. പെണ്‍കുട്ടികള്‍ ഇന്റര്‍വ്യു എന്ന പേരിലും മറ്റും പള്ളിമേടയിലെത്തുന്നത് നിത്യസംഭവമായിരുന്നു. വിശ്വാസികളില്‍ പലര്‍ക്കും ഇത് സംശയത്തിനിടയാക്കിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇടയന്റെ ആട്ടിന്‍ പറ്റങ്ങളെപ്പോലെ തെളിക്കുന്ന വഴിക്കു പോവുകയായിരുന്നു പലരും. യഥാര്‍ത്ഥ വസ്തുത ഇപ്പോള്‍ പുറത്തുവന്നതിനു ശേഷം കൂട്ടംതെറ്റി ഓടുകയാണ് പലരും. എന്നാല്‍ തങ്ങളുടെ അഭിപ്രായ പ്രകടനങ്ങളിലൂടെ സഭയുടെ മേല്‍ കുടുതല്‍ കളങ്കമേല്‍പ്പിക്കരുതെന്ന ബോധം ഇവരെ കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ നിന്നും വിലക്കുന്നു. കേരളത്തിനു പുറമേ കര്‍ണ്ണാടകം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ കോളേജൂകളിലെ മാനേജ്‌മെന്റുമായി നല്ല ബന്ധം പുലര്‍ത്തുന്ന ആളായിരുന്നു പ്രതിയായ വികാരി. ഇവിടങ്ങളിലേക്ക് കൊട്ടിയൂര്‍, വയനാട് മേഖലകളില്‍ നിന്നും നിരവധി പെണ്‍കുട്ടികളെയാണ് ഇയാള്‍ കൊണ്ടുപോയിട്ടുള്ളത്. അതുപോലെ കാനഡ അടക്കമുള്ള വിദേശരാജ്യങ്ങളിലും ഇദ്ദേഹത്തിനു പിടിപാടുകളുണ്ട്. കാനഡയില്‍ തോട്ടങ്ങളടക്കം വിവിധതരത്തിലുള്ള നിക്ഷേപങ്ങള്‍ ഉള്ളതായുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. പെണ്‍കുട്ടികളെ കൊണ്ടുപോവുന്നതിനു പിന്നാലെ വികാരി ഇത്തരം സ്ഥലങ്ങളിലെത്തി ഇവരുമായി കിടക്ക പങ്കുവെക്കുന്നതായും സംസാരമുണ്ട്. സഭയിലെ ചില വികാരിമാരും ഇതിന്റെ പങ്കുപറ്റുന്നതായാണ് അറിയാന്‍ കഴിയുന്നത്.

അതേസമയം ഇരയായ പെണ്‍കുട്ടിയുടെ പ്രസവം നടന്ന തൊക്കിലങ്ങാടിയിലെ ആശുപത്രിയെക്കുറിച്ചും നിരവധി പരാതികളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല സഭയുടെ കീഴിലുള്ള ഈ ആശുപത്രിയില്‍ നടക്കുന്നത് എന്നാണ് പരാതി. സഭയുടെ കീഴില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇവരുടെ വിശ്വസ്തരായ കന്യാസ്ത്രീകളാല്‍ നയിക്കുന്ന ഈ ആശുപത്രിയെ മറയാക്കി ഇത്തരം സംഭവങ്ങള്‍ മൂടിവെക്കുകയായിരുന്നു പതിവ്. ഈ സംഭവത്തിലും എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി ഇതുതന്നെയാണ് നടന്നത്. ഇതുകൂടാതെ ഇപ്പോള്‍ മറ്റൊരു സംശയം കൂടി നിലനില്‍ക്കുന്നുണ്ട്. നിലവില്‍ സഭയുടെ കീഴിലുള്ള വയനാട്ടിലെ പട്ടുവം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ കഴിയുന്ന നവജാതശിശു ഇപ്പോള്‍ ഇരയെന്ന് പറയുന്ന പെണ്‍കുട്ടി പ്രസവിച്ച നവജാതശിശു തന്നെയാണോ എന്ന സംശയമാണ് ഉയരുന്നത്. സംഭവത്തിനുപിന്നില്‍ വന്‍ ഗൂഢാലോചന നടത്തിയ വികാരിയും പിന്നില്‍ ഉറച്ചു നിന്ന സഭയും പ്രതിയേയും സഭയേയും രക്ഷിക്കാന്‍ ഏതറ്റം വരെയും പോയേക്കാം എന്ന സംശയമാണ് പലകോണില്‍ നിന്നും ഉയരുന്നത്. അതിനുവേണ്ടി കുട്ടിയെ മാറ്റി ഇതേ പ്രായമുള്ള കുട്ടിയെ ഇവിടെ എത്തിക്കാന്‍ ഇടയുണ്ടെന്ന സംശയമാണ് ബലപ്പെടുന്നത്. ഡിഎന്‍എ ടെസ്റ്റില്‍ പ്രോസിക്യൂഷന്‍ പരാജപ്പെട്ടാല്‍ ഇതോടെ പ്രതി രക്ഷപ്പെടാന്‍ ഇടയാവും. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം എന്നാണു നാട്ടുകാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.