Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കട്ടച്ചിറയില്‍ അനധികൃത കളിമണ്‍ഖനനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2017, 10:04 pm IST
inKottayam

കിടങ്ങൂര്‍ : കട്ടച്ചിറയില്‍ അനധികൃത കളിമണ്‍ ഖനനം വ്യാപകം. മീനച്ചിലാറിന്റെ കൈവഴികളായ തോടുകളുടെയും തീരങ്ങളില്‍ കട്ടച്ചിറ ഭാഗത്ത് നടത്തുന്ന കളിമണ്‍ ഖനനം കുടിവെള്ള സ്രോതസ്സുകള്‍ നശിപ്പിക്കുന്നു. ദൂരപരിധ ലംഘിച്ചാണ് കളിമണ്‍ഖനനം വ്യാപകമാവുന്നത്. ഇതിനെതിരെ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തുവാനൊരുങ്ങുകയാണ്. കിടങ്ങൂര്‍ വില്ലേജിന്റെ പരിധിയില്‍ വനം വകുപ്പിന്റെ സംരക്ഷിത പ്രദേശമായ ആറ്റുവഞ്ചിക്കാടിന് സമീപം ദിവസങ്ങളായി ഖനനം തകൃതിയായി നടക്കുന്നുണ്ട്.

രാത്രികാലങ്ങളില്‍ മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നിരവധി ലോറികളിലാണ് കളിമണ്‍ കടത്തുന്നത്. ഇഷ്ടിക നിര്‍മ്മിക്കുന്നതിനാണ് വന്‍തോതില്‍ കളിമണ്‍ഖനനം നടത്തുന്നത്. ആറിന്റെയും തോടിന്റെയും നിശ്ചിത ദൂരപരിധി അകലം പാലിച്ച് വേണം ഇത്തരത്തില്‍ ഖനനം നടത്തണമെന്നാണ് നിയമം. ആറിനോട് ചേര്‍ന്നാണ് പലയിടത്തും ഖനനം നടത്തുന്നത്. ആറിനേക്കാള്‍ താഴ്‌ച്ചയുള്ള വന്‍ ഗര്‍ത്തങ്ങളാണ് ഖനനം മൂലം തീരങ്ങളില്‍ രൂപം കൊണ്ടിരിക്കുന്നത്.

ഇത്തരത്തില്‍ കളിമണ്‍ ഖനനം നടത്തി കോടികളുടെ വിലയുള്ള ഇഷ്ടികകളാണ് നിര്‍മ്മിച്ച് വില്‍ക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തമായ പരിശോധനകള്‍ നടത്തുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വര്‍ഷാവസാനം നാമമാത്രമായ ഉത്പാദനത്തിന്റെ കണക്കുകളാണ് മൈനിംങ് ആന്‍ഡ് ജിയോളജി വിഭാത്തിന് നല്കുന്നത്. കളിമണ്ണ് വലിയ ബാലന്‍സ് സ്റ്റോക്ക് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്കുകയും അടുത്ത വര്‍ഷം പെര്‍മിറ്റ് പുതുക്കുകയുമാണ് പതിവ്. പോളിത്തീന്‍ കവറുകള്‍കൊണ്ട് മറച്ചാണ് ഖനനം നടക്കുന്നത്.

അധികൃതരോട് പരാതിപ്പെട്ടാല്‍ അവര്‍ കഴിഞ്ഞ വര്‍ഷം ബാക്കിയുള്ള കളിമണ്ണുകള്‍ ഇളക്കി കൂട്ടുകയാണെന്നാണ് നല്‍കുന്ന വിശദീകരണം. മൈനിംങ് ജിയോളജി വകുപ്പ് അധികൃതരുടെ ഒത്താശയോടെയാണ് നിയമവിരുദ്ധ ഖനനം നടത്തുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നടത്തുന്ന കളിമണ്‍ ഖനനം അവസാനിപ്പിക്കുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് മീനച്ചില്‍ നദീസംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ്. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

Kerala

ഓപ്പറേഷൻ തൂഫാൻ ഒന്നിനൊന്ന് ഫലപ്രദം ; 12 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)
India

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

Kerala

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

India

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.