Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മാര്‍ക്‌സിസ്റ്റ് അക്രമത്തിന്എതിരെ സ്ത്രീ ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2017, 09:34 pm IST
inAlappuzha

ചിതാഭസ്മ നിമജ്ജന യാത്രയ്‌ക്ക് ആലപ്പുഴയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ജാഥാ ക്യാപ്റ്റന്‍ രേണു സുരേഷ് സംസാരിക്കുന്നു

ആലപ്പുഴ/ ചേര്‍ത്തല/ മാവേലിക്കര: പാലക്കാട്ട് സിപിഎമ്മുകാര്‍ ചുട്ടുകൊന്ന വിമലാ ദേവിയുടെ ചിതാഭസ്മവുമായി മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണുസുരേഷ് നയിക്കുന്ന ചിതാഭസ്മ നിമജ്ജന യാത്രയ്‌ക്ക് ആലപ്പുഴയില്‍ വികാരനിര്‍ഭരമായ സ്വീകരണം. മാര്‍ക്‌സിസ്റ്റു അക്രമ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. അഞ്ജനാ സുരേഷ് യോഗം ഉത്ഘാടനം ചെയ്തു. സിപിഎമ്മിന്റെ അസഹിഷ്ണുതയുടെ ക്രൂരമുഖമാണ് വിമലാദേവിയെ ചുട്ടുകരിച്ചതിലൂടെ വെളിവായത്. കേരളത്തില്‍ ഇനി ഒരു വിമലാദേവിക്കും ഈ ഗതി ഉണ്ടാകരുതെന്നും സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ജനമനസാക്ഷി ഉണരണമെന്നും അവര്‍ പറഞ്ഞു.

ചിതാഭസ്മ നിമജ്ജന യാത്രയ്‌ക്ക് ആലപ്പുഴയില്‍ നല്‍കിയ
സ്വീകരണത്തില്‍ അഡ്വ. അഞ്ജന സുരേഷ് സംസാരിക്കുന്നു

അക്രമം തന്നെ പ്രത്യയശാസ്ത്രമായി സ്വീകരിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍, അവരില്‍ നിന്ന് ജനാധിപത്യ ബോധം പ്രതീക്ഷിച്ചിട്ട് കാര്യമില്ല. അധികാരത്തിന്റെ തണലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കും നേരെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചു വിടുകയാണ്. ഇതിന് തടയിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇവിടുത്തെ സ്ത്രീകള്‍ ഇതിനെതിരെ തെരുവിലിറങ്ങി പോരാടാന്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ചിതാഭസ്മത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.

മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.നിവേദിതാ സുബ്രമണ്യന്‍ എന്നിവര്‍ യാത്രയുടെ ലക്ഷ്യത്തെക്കുറിച്ചു സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. സിപിഎം അക്രമങ്ങളില്‍ പൊറുതി മുട്ടിയ നിരവധി സ്ത്രീകള്‍ മാര്‍ക്‌സിസ്റ്റ് അക്രമത്തിനെതിരെ മാതൃവിലാപം എന്ന സന്ദേശവുമായി നടത്തുന്ന യാത്രയുടെ സ്വീകരണ സമ്മേളനങ്ങളില്‍ അണിചേരുന്നത് യാത്രയുടെ സ്വീകാര്യത വെളിപ്പെടുത്തുന്നതാണെന്ന് രേണു സുരേഷ് ചൂണ്ടിക്കാട്ടി.

സംസ്ഥാന സെക്രട്ടറി ബിന്ദു പ്രസാദ്, ബിജെപി സംസ്ഥാന സമിതി അംഗം എസ്.ഗിരിജ, ബിജെപി. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മിനി ബിജു, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റുമാരായ സുമാ ചന്ദ്രബാബു, സ്മിതാ ഷേണായി, വിധു പ്രസാദ്, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

വിമലാദേവിയുടെ ചിതാ‘സ്മവും വഹിച്ചുകൊുള്ള നിമജ്ജന യാത്രക്ക് ചേര്‍ത്തലയില്‍ സ്വീകരണം നല്‍കി. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ യാത്ര അംഗങ്ങളെ തണ്ണീര്‍മുക്കത്ത് സ്വീകരിച്ചു. സമ്മേളനം ബിജെപി മദ്ധ്യ മേഖലാ അദ്ധ്യക്ഷന്‍ നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിന് സംഘപരിവാറിലെ സ്ത്രീകളിലൂടെ മറുപടി പറയിക്കുമെന്ന് ജാഥാ ക്യാപ്റ്റന്‍ രേണു സുരേഷ് പറഞ്ഞു. കേരളത്തിലെ സ്ത്രീകളുടെ ശാപത്തില്‍ നിന്ന് രക്ഷപെടാന്‍ പിണറായി വിജയന് സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി സുമി ഷിബു അദ്ധ്യക്ഷയായി. ജാഥാ ഉപ ലീഡര്‍ അഡ്വ. നിവേദിത, ബിജെപി സംസ്ഥാന സമിതി അംഗം പ്രഫ.വി.ടി രമ, കോട്ടയം ജില്ലാ സെക്രട്ടറി റീബാ വര്‍ക്കി, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോന്മണി പത്മനാഭന്‍, ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, സെക്രട്ടറി എല്‍. പത്മകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ സാനു സുധീന്ദ്രന്‍, പെരുമ്പളം ജയകുമാര്‍, ശര്‍മിള രാജേഷ്, ആശാ മുകേഷ്, അമ്പിളി ബാബു, അമ്പിളി മധു, ബിന്ദു ബെന്നി, ബിന്ദു രജീന്ദ്രന്‍, ആശാ ജയന്‍, കെ. എല്‍. ഓമന, അജിതാ ബാബു എന്നിവര്‍ പ്രസംഗിച്ചു. ചിതാഭസ്മത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പുഷ്പങ്ങളര്‍പ്പിച്ചു.

വിമലാദേവിയുടെ ചിതാഭസ്മം തിരുവല്ലത്ത് നിമഞ്ജനം ചെയ്യുമ്പോള്‍ ഇടത് സര്‍ക്കാരിന്റെ പതനത്തിന് തുടക്കം കുറിക്കുമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് പറഞ്ഞു. വിമലാദേവിയുടെ ചിതാഭസ്മയാത്രയ്‌ക്ക് മാവേലിക്കരയില്‍ നല്‍കിയ സ്വീകരണത്തിനു മറുപടി പ്രസംഗം നടത്തുകയായിരുന്നു അവര്‍. മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശോഭ രവീന്ദ്രന്‍ അദ്ധ്യക്ഷയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Kerala

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

Kerala

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.