Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുന്നു: പി.കെ.ശ്രീമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 11:10 pm IST
in Kannur

കണ്ണൂര്‍: കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുകയാണെന്ന് മഹിളാ അസോസിയേഷന്‍ നേതാവും എംപിയുമായ പി.കെ.ശ്രീമതി പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പെണ്‍കുട്ടികള്‍ സമൂഹത്തില്‍ സുരക്ഷിതരല്ലെന്ന് സംഭവങ്ങള്‍ തെളിയിക്കുകയാണ്. കൊട്ടിയൂരില്‍ പളളിവികാരിയുടെ പീഡനത്തിനിരയായി വിദ്യാര്‍ത്ഥിനി പ്രസവിക്കാനിടയായ സംഭവം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. കൊട്ടിയൂര്‍ മേഖല സന്ദര്‍ശിച്ച തനിക്ക് ഈ മേഖലയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ അവിടുത്തെ അമ്മമാര്‍ പറഞ്ഞു. കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് ഇവിടങ്ങളില്‍ നടക്കുന്നത്. പെണ്‍കുട്ടികളെ പല സംസ്ഥാനങ്ങളിലേക്കും കന്നഡയുള്‍പ്പെടെയുളള രാജ്യങ്ങളിലേക്കും കയറ്റിക്കൊണ്ടു പേവുകയാണ്. ഇത്തരത്തില്‍ 600 ഓളം കേസുകള്‍ ജില്ലയില്‍ മാത്രം നടന്നിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി പ്രസവിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ അക്ഷന്തവ്യമായ തെറ്റാണ് ചെയ്തിരിക്കുന്നത്. പ്രസവിച്ച വിവരം അവര്‍ മറച്ചുവെച്ചു. മാത്രമല്ല കുട്ടിയെ പ്രസവിച്ചയുടന്‍ അമ്മയുടെ സമീപത്തു നിന്നും വൈത്തിരിയിലേക്ക് മാറ്റാന്‍ കൂട്ടുനിന്നു. വിദ്യാര്‍ത്ഥി സ്‌ക്കൂളില്‍ വരാത്തത് സംബന്ധിച്ച് പോലും വിവരം അന്വേഷിക്കാത്ത സ്‌ക്കൂള്‍ അധികൃതരും കുറ്റക്കാരാണ്. 20 ദിവസത്തിന് ശേഷമാണ് സംഭവം പുറംലോകമറിയുന്നത്. സംഭവം മറച്ചു വെക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിയെന്നുറപ്പാണ്. സ്വന്തം മകളുടെ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവാണെന്ന് അമ്മയെക്കൊണ്ടു പറയിപ്പിച്ചതുള്‍പ്പെടെ ഇതാണ് തെളിയിക്കുന്നത്. പറയേണ്ടിടത്ത് വിവരം പറഞ്ഞിരുന്നുവെന്നും എന്നാല്‍ നടപടികളുണ്ടായില്ലെന്നും കുട്ടിയുടെ മാതാവ് പറഞ്ഞതും അന്വേഷണ വിധേയമാക്കണം. സ്‌ക്കൂള്‍ മാനേജരില്‍ നിന്നുതന്നെ ഇത്തരം അനുഭവം മേലില്‍ ഒരു വിദ്യാര്‍ത്ഥിക്കും ഉണ്ടാകാന്‍ പാടില്ലെന്നും സംഭവം സംബന്ധിച്ച് എത്രയും പെട്ടെന്ന് സമഗ്രാന്വേഷണം നടത്തി മുഴുവന്‍ കുറ്റക്കാരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമന്നും ശ്രീമതി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

News

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.