Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടിവെള്ള ക്ഷാമം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 10:22 pm IST
in Kottayam

തൃക്കൊടിത്താനം: രൂക്ഷമായ കുടിവെള്ള ക്ഷാമം മൂലം തൃക്കൊടിത്താനം നിവാസികള്‍ വലയുന്നു. തൃക്കൊടിത്താനത്ത് ഏകദേശം മൂന്ന് മാസക്കാലമായി ജലക്ഷാമം നേരിടുകയാണ്. വേനല്‍ എത്തുന്നതിന് മുന്‍പ് തന്നെ കുളങ്ങളും കിണറുകളും തോടുകളും വറ്റിവരണ്ടു.

ജലക്ഷാമത്തിന്പരിഹാരം കണ്ടെത്തുന്നതിന് തൃക്കൊടിത്താനം പഞ്ചായത്തില്‍ പല സ്ഥലങ്ങളിലായി നിര്‍മ്മിച്ചിട്ടുള്ള കുഴല്‍ക്കിണറുകള്‍ പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. ജലക്ഷാമം പരിഹരിക്കുന്നതിന് യാതൊരു ബദല്‍ സംവിധാനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

നിലവില്‍ പണം കൊടുത്ത് വാങ്ങിയാണ് പ്രദേശവാസികള്‍ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നത്.ജനങ്ങളുടെ അടിയന്തിര ആവശ്യമായ കുടിവെള്ളം ലഭ്യമല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പഞ്ചായത്ത് തലത്തിലും സര്‍ക്കാര്‍ തലത്തിലും ജലക്ഷാമം പരിഹരിക്കുന്നതിന് യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. നിലവില്‍ ജലക്ഷാമം നേരിടുന്നചെമ്പും പുറം മാളിയേക്കല്‍ കുന്ന്, ഒട്ടക്കാട്, അയര്‍ക്കാട്ടുവയല്‍, മണികണ്ഡവയല്‍, കടമാഞ്ചിറ, കിളിമല, അമര ,ആശാരിമുക്ക് എന്നിവിടങ്ങളിലാണ്

ജനങ്ങള്‍ക്ക് ആശ്വാസമായി ഭാരതീയ ജനതാ പാര്‍ട്ടിയും യുവമോര്‍ച്ചയും ചേര്‍ന്ന് കുടിവെള്ള വിതരണം ഒരുമാസമായി ചെയ്തു കൊണ്ടിരിക്കുന്നത്. ഇവിടെ കഴിഞ്ഞ കാലങ്ങളില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് നിന്നും അന്‍പതടി താഴ്ചയില്‍ മണ്ണെടുത്തതുമൂലം കിണറുകള്‍ വറ്റിവരണ്ടു. രണ്ടും രണ്ടര ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കിണറുകള്‍ നോക്കുകുത്തിയായി മാറി. കിണറിന് ആഴം കൂട്ടി നിര്‍മ്മാണം നടത്തിയിട്ടും നീരുറവ കിട്ടുന്നില്ല. കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്നു നിന്ന കുന്നും പ്രദേശങ്ങള്‍ ഇന്ന് വലിയ ഗര്‍ത്തങ്ങള്‍ മാത്രമായി മാറിക്കഴിഞ്ഞു.

കോട്ടയം ജില്ലാ കളക്ടര്‍ അടിയന്തിരമായിബദല്‍ സംവിധാനം എത്രയും പെട്ടെന്ന് എത്തിച്ചില്ലെങ്കില്‍ തൃക്കൊടിത്താനം പഞ്ചായത്തില്‍ ജനങ്ങള്‍ കടുത്ത ജലക്ഷാമത്തിന്റെ പിടിയിലമരുമെന്ന് ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുന്നേല്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ. കെ. സുനില്‍, കലമോള്‍.പി.എസ്. യുവമോര്‍ച്ച തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് പ്രശാന്ത് പൊന്നപ്പന്‍ എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.