Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാനൂര്‍ താലൂക്ക് ആശുപത്രി സ്ഥലം പളളിക്കമ്മറ്റി കയ്യേറിയതായി അന്വേഷണ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 10:20 pm IST
inKannur

പാനൂര്‍: പാനൂര്‍ താലൂക്ക് ആശുപത്രി സ്ഥലം പളളിക്കമ്മറ്റി കയ്യേറിയതായി അന്വേഷണ കമ്മീഷന്‍. ജനകീയവേദി സെക്രട്ടറി ഇ.മനീഷ് സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാനും ഹൈക്കോടതി ജഡ്ജിയുമായ തോട്ടത്തില്‍ രാധാകൃഷ്ണനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇന്നലെ പരിശോധന നടന്നത്. 1960ല്‍ ബാസല്‍മിഷന്‍ ചര്‍ച്ച് സര്‍ക്കാര്‍ ആശുപത്രിക്കായി കൈമാറിയ 36 സെന്റ് സ്ഥലത്തുളള 6 സെന്റ് സ്ഥലമാണ് പളളിക്കമ്മറ്റി കൈക്കലാക്കിയത്. കൈയ്യേറിയ സ്ഥലത്ത് നജാത്തുല്‍ ഇസ്ലാം നേഴ്‌സറി സ്‌കൂള്‍ കെട്ടിടവും രണ്ട് കടമുറികളും നിര്‍മ്മിച്ചിട്ടുണ്ട്. 6 സെന്റ് സ്ഥലത്തിന്റെ നികുതി 2011 മുതല്‍ പളളിക്കമ്മറ്റി അടക്കുന്നുണ്ട്.‘ഭരണസ്വാധീനമുപയോഗിച്ച് തരപ്പെടുത്തിയതാണ് ഇതെന്ന് വ്യക്തമാണ്. തലശേരി മുന്‍സീഫ് കോടതിയില്‍ സ്ഥലം കയ്യേറിയതിനെതിരെ കേസ് നിലവിലുണ്ട്. ആശുപത്രി സ്ഥലം പളളിക്കമ്മറ്റി സൗജന്യമായി നല്‍കിയതാണെന്ന അവകാശവാദമാണ് ഇതുവരെ കമ്മറ്റി ഉയര്‍ത്തിയിരുന്നത്. ടൗണിലെ മിക്ക വ്യാപാരകേന്ദ്രങ്ങളും പളളിക്കമ്മറ്റിയുടെ അധീനതയിലാണ്. വഖഫ് ബോര്‍ഡിന്റെ കീഴിലാണ് ഇതെല്ലാം. നിലവിലെ ആശുപത്രി അവിടെ നിന്നും മാറ്റാനുളള തീരുമാനം 2015 ല്‍ കൈകൊണ്ടെങ്കിലും ഇതുവരെ നടപടികള്‍ ആയിട്ടില്ല. സ്ഥലമെടുപ്പിനായി കോടികള്‍ പിരിച്ചെങ്കിലും രജിസ്‌ട്രേഷന്‍ നടന്നിട്ടില്ല. ഇതിനെല്ലാം പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുളളത്. കൂത്തുപറമ്പ്, പാനൂര്‍ നഗരസകളില്‍ നിന്നും, മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളില്‍ നിന്നും വീടുകള്‍ കയറി സ്ഥലമെടുപ്പിന് പണം പിരിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ കണക്കവതരിപ്പിട്ടില്ല. മുന്‍മന്ത്രി കെ.പി.മോഹനന്‍ ചെയര്‍മാനും, മുന്‍ബ്ലോക്ക് പ്രസിഡണ്ട് കെ.പി.വസന്തകുമാരി കണ്‍വീനറും, പി.പി.എ.സലാം ട്രഷററുമായ കമ്മറ്റി രൂപീകരിച്ചാണ് സ്ഥലമെടുപ്പിന് പണം പിരിച്ചത്. ബസ്റ്റാന്‍ഡ് ബൈപാസ് റോഡില്‍ ഇതിനായി ഒരു ഏക്കര്‍ 22സെന്റ് സ്ഥലം കണ്ടെത്തുകയും അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പുതിയ മന്ത്രിസഭ അധികാരത്തില്‍ വരികയും മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയ കെ.കെ.ശൈലജ ആരോഗ്യമന്ത്രി ആയിട്ടും സ്ഥലമെടുപ്പ് നടപടി ആയില്ല. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഉള്‍പ്പെട്ട കമ്മറ്റിയാണ് പണം പിരിച്ചത്. ലക്ഷങ്ങള്‍ പിരിച്ച് ചില വ്യക്തികളുടെ കൈവശം വെച്ചിട്ടും ഒരു രാഷ്‌ട്രീയയുവജന സംഘടനകള്‍ക്കും പരാതി ഇല്ല എന്നതും ഞെട്ടിക്കുന്നതാണ്. വലിയ അഴിമതി നടന്നൂവെന്ന് വ്യക്തമാകുന്ന കാര്യങ്ങളാണ് ആശുപത്രിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. പളളിക്കമ്മറ്റിയ്‌ക്ക് വ്യാജമായി നികുതി മുറിക്കാന്‍ വകുപ്പുതലത്തില്‍ ഇടപ്പെട്ടതും അന്വേഷണ വിധേയമാകണം. ഇന്നലെ നടന്ന പരിശോധനയില്‍ ജില്ലാലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും, സബ് ജഡ്ജുമായ എ.പി.ജയരാജ്, താലൂക്ക് സെക്രട്ടറി മനോജ്, പാനൂര്‍ വില്ലേജ് ഓഫീസര്‍ നസീമ, ഇ.മനീഷ്, എം.പി.പ്രകാശന്‍, കെ.കെ.ചാത്തുക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.