കോട്ടയം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് 3 കി.മീ ചുറ്റളവില്‍പ്പെട്ട പ്രദേശം മാര്‍ച്ച് അഞ്ചു മുതല്‍ ഒന്‍പതു വരെ ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.