Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജീവന് ഭീഷണി ഉയര്‍ത്തി നാഗമ്പടം സ്റ്റാന്‍ഡില്‍ വീണ്ടും ബസ്സപകടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 09:58 pm IST
in Kottayam

കോട്ടയം: ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ വീണ്ടും അപകടം. ഇന്നലെ രാവിലെ 10.15ന് നടന്ന അപകടത്തില്‍ പള്ളിക്കത്തോട് മാണ്ടാക്കരയില്‍ ശാന്തമ്മ(70)ക്കാണ് പരിക്കേറ്റത്.

പിന്നോട്ടെടുത്ത സ്വകാര്യബസ് ശാന്തമ്മയുടെ കാല്‍പ്പാദത്തിലൂടെ കയറിയിറങ്ങി. ശാന്തമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടുവയസ്സുകാരന്‍ ബസ്സിനടിയില്‍പ്പെട്ടുവെങ്കിലും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വാരിശേരിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുവാനായി നാഗമ്പടം സ്റ്റാന്‍ഡില്‍ വന്നതായിരുന്നു അവര്‍. കോട്ടയം പള്ളിക്കത്തോട് റൂട്ടിലോടുന്ന തോംസണ്‍ ബസ്സാണ് അപകടമുണ്ടാക്കിയത്.

കഴിഞ്ഞ ഡിസംബര്‍ 5ന് സമാനമായ രീതിയിലുണ്ടായ അപകടത്തില്‍ ബസ്സിനടിയില്‍പ്പെട്ട് 11കാരി മരിച്ചിരുന്നു. ഒളശ കൊച്ചുപറമ്പില്‍ സുഗുണന്‍-പ്രമീള ദമ്പതികളുടെ മകളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുത്തശ്ശി ശാന്തമ്മ(71)ക്കും പരിക്കേറ്റിരുന്നു.

ഈ അപകടത്തെത്തുടര്‍ന്ന് ചിലപരിഷ്‌ക്കാരങ്ങള്‍ സ്റ്റാന്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതുകൊണ്ടും അപകടം കുറയ്‌ക്കാന്‍ പ്രയോജനമാകുന്നില്ലെന്നാണ് ഇന്നലെ നടന്ന അപകടം കാണിക്കുന്നത്. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗത്തുകൂടിത്തന്നെ ഇറങ്ങിപ്പോകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നുവെങ്കിലും ട്രാഫിക് പോലീസിന്റെ സാന്നിദ്ധ്യം കുറഞ്ഞതോടെ സ്വകാര്യ ബസുകള്‍ തോന്നുംപടിയാണ് പ്രവര്‍ത്തിക്കുന്നത്.

നാഗമ്പടം സ്റ്റാന്‍ഡില്‍ ട്രിപ്പ് അവസാനിക്കുന്ന ബസുകളില്‍ നിന്ന് കണ്ടക്ടറും ക്ലീനറും ഇറങ്ങിപ്പോകുന്നതും ഡ്രൈവര്‍തനിയെ ബസ് പുറകോട്ടെടുത്ത് തിരിച്ചിടേണ്ട അവസ്ഥയുമാണ് അപകടമുണ്ടാകാന്‍ പ്രധാന കാരണം. ബസുകള്‍ക്ക് റിവേഴ്‌സ് ക്യാമറ സിസ്റ്റം കൊണ്ടുവന്നാല്‍ ബസ്സിന്റ പുറകുവശം ഡ്രൈവര്‍മാര്‍ക്ക് കാണുവാന്‍ സാധിക്കും. ഇത് അപകടം കുറയ്‌ക്കുവാനും സാധിക്കും. അതുപോലെ തന്നെ ഓരോ സ്ഥലങ്ങളിലേക്ക് പുറപ്പെടേണ്ട ബസ്സുകള്‍ക്ക് നമ്പര്‍ സിസ്റ്റവും ക്യൂസിസ്റ്റവും ഉണ്ടാകുന്നതും അപകടസാധ്യത കുറയ്‌ക്കുവാന്‍ കഴിയും. ഇനിയുമൊരു അപകടത്തിന്കൂടി സാദ്ധ്യത ഉണ്ടാകാതിരിക്കുവാന്‍ അധികൃതരുടെ ഭാഗത്തുനിന്നും കര്‍ശനമായ നിലപാടുകള്‍ ഉണ്ടായേ മതിയാകൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.