വരിക്കാംകുന്ന്: എട്ടാനിക്കാവ് വനമുര്‍ഗ്ഗാ ദേവിക്ഷേത്രത്തിലെ തിരുവുത്സവാഘോഷം ഇന്ന് തുടങ്ങി മാര്‍ച്ച് 4ന് സമാപിക്കും. പൊങ്കാല സമര്‍പ്പണം 31ന് നടക്കും. ഗരുഡന്‍ തൂക്കം, തിരുവാതിര കളി, വില്‍പ്പാട്ട്, നൃത്തനൃത്യങ്ങള്‍, ദേശതാലപ്പൊലികള്‍, ഓട്ടല്‍ തുള്ളല്‍. 4ന് രാത്രി 9ന് നൃത്തനാടകം ”അഗ്‌നിപുത്രി ‘ എന്നിവ ഉണ്ടാവും
















