കോട്ടയം: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ നടത്തുന്ന ആറുമാസ പ്ലസ്ടു, എസ്എസ്എല്‍സി കോഴ്‌സിനും എംജി സര്‍വ്വകലാശാലയുടെ ബിഎ, എംഎ ഹിന്ദി പ്രചാരസഭയുടെ യുപിസ്‌കൂള്‍ ഹിന്ദി ടിടിസി കോഴ്‌സിലേക്കും പാലാ അരുണാപുരം നവഭാരത് കോളേജില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. റഗുലറായും അവധിദിവസങ്ങളിലും തപാല്‍ മാര്‍ഗവും പഠിക്കാം. ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: 9495195739, 9495021259
















