Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വള്ളിച്ചിറ പിഷാരുകോവില്‍ ഉത്സവം നാളെ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 09:23 pm IST
in Kottayam

പാലാ: വള്ളിച്ചിറയുടെ ദേശാധിപത്യക്ഷേത്രമായ പിഷാരുകോവില്‍ ദേവീക്ഷേത്രത്തിലെ തിരുവുത്സവം മാര്‍ച്ച് 1 മുതല്‍ 5 വരെ തീയതികളിലായി നടക്കുമെന്ന് ഉത്സവകമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മുടിയേറ്റ്, കാര്‍ത്തിക പൊങ്കാല, പൂമൂടല്‍, ദേശവിളക്ക്, സംഗീതസദസ്സ്, തിരുവാതിര, ഓട്ടന്‍തുള്ളല്‍, താലപ്പൊലി ഘോഷയാത്ര, സമൂഹപ്പറ, ദീപക്കാഴ്ച, മാനസജപലഹരി, ഗാനമേള എന്നിവയാണ് ഇത്തവണത്തെ പ്രധാന പരിപാടികള്‍. കൂടാതെ പുതുതായി രൂപീകരിച്ച ദുര്‍ഗ്ഗഭദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും സൊസൈറ്റി നിര്‍മ്മിച്ചുനല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ദാനവും ഉത്സവത്തോടനുബന്ധിച്ചു നടക്കും.

ഒന്നാം ഉത്സവദിവസമായ മാര്‍ച്ച് ഒന്നിന് രാവിലെ 7.30ന് പുരാണപാരായണം, തുടര്‍ന്ന് നാരായണീയപാരായണം, വൈകിട്ട് 7ന് ദുര്‍ഗ്ഗഭദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും സൊസൈറ്റി നിര്‍മ്മിച്ചുനല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ദാനവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ ഉത്സവാഘോഷകമ്മറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ശിവവിലാസ് അദ്ധ്യക്ഷതവഹിക്കും. മറ്റക്കര ശ്രീരാമകൃഷ്ണാശ്രമത്തിലെ വിശുദ്ധാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുവായൂര്‍ അമരപ്രഭു പുരസ്‌കാരം നേടിയ സരസ്വതിയമ്മടീച്ചറെ ചടങ്ങില്‍ ആദരിക്കും.

രാത്രി 7.45ന് മുടിയേറ്റ് കേളികൊട്ട്. 8.30ന് ഭദ്രാദേവിക്ക് പൂമൂടല്‍, 10.30ന് തിരുമറയൂര്‍ ശ്രീഭദ്രാ മുടിയേറ്റ് സംഘം അവതരിപ്പിക്കുന്ന മുടിയേറ്റ്.

മാര്‍ച്ച് 2ന് വൈകിട്ട് 7ന് ദുര്‍ഗ്ഗാദേവിക്ക് പൂമൂടല്‍, 8.15ന് ഐഷ ജഗദീഷ് അവതരിപ്പിക്കുന്ന സംഗീതസദസ്സ്, 10ന് വള്ളിച്ചിറ ദുര്‍ഗ്ഗഭദ്ര കലാവേദി അവതരിപ്പിക്കുന്ന തിരുവാതിര.

മാര്‍ച്ച് 3ന് രാവിലെ 8.30ന് കാണിക്കമണ്ഡപത്തില്‍ പ്രത്യേക പൂജ, തുടര്‍ന്ന് എസ്എന്‍ഡിപി മന്ദിരം, മുറിഞ്ഞാറ ജംങ്ഷന്‍, കാണിക്കമണ്ഡപം, ഇല്ലിക്കല്‍ എന്നിവിടങ്ങളില്‍ സമൂഹപ്പറ, തുടര്‍ന്ന് കുംഭകുടം എഴുന്നള്ളത്ത്, 12.30ന് കുംഭകുടം അഭിഷേകം, വൈകിട്ട് 6.30ന് വിളക്കിനെഴുന്നള്ളിപ്പ്, 7.15ന് ഭഗവതിസേവ, 7.30ന് ഭദ്രാദേവിക്ക് പൂമൂടല്‍, 8.15ന് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന മാനസ ജപലഹരി.

മാര്‍ച്ച് 4ന് രാവിലെ 8.30ന് കാര്‍ത്തിക പൊങ്കാല, 12.10ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 7ന് ചരിത്രപ്രസിദ്ധമായ ദേശവിളക്ക്. 7.15ന് പാണ്ടിമേളം, 8ന് ദുര്‍ഗ്ഗാദേവിക്ക് പൂമൂടല്‍.

മാര്‍ച്ച് 5ന് രാവിലെ 10.30ന് കാഴ്ചശ്രീബലി, ഉച്ചകഴിഞ്ഞ് 3.30ന് താമരക്കുളം ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 4ന് താമരക്കുളം ജംഗ്ഷനില്‍ സമൂഹപ്പറ, 6.30ന് താലപ്പൊലി ഘോഷയാത്ര. 7ന് കോവില്‍പ്പാടത്ത് ദീപക്കാഴ്ച, വെടിക്കെട്ട്, രാത്രി 9ന് ഗാനമേള.

പത്രസമ്മേളനത്തില്‍ ഉത്സവാഘോഷക്കമ്മറ്റി പ്രസിഡന്റ് എസ്. ഉണ്ണികൃഷ്ണന്‍ ശിവവിലാസ്, ജനറല്‍ കണ്‍വീനര്‍ ഐ.ഡി. സോമന്‍ ഇഞ്ചാനാല്‍, വൈസ് പ്രസിഡന്റ് അജയന്‍ കെ.എസ്. കൊല്ലംപറമ്പില്‍, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ. ശശികുമാര്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍മാരായ അരവിന്ദ് ഉണ്ണികൃഷ്ണന്‍, പി.കെ. വിശ്വനാഥന്‍, മീഡിയ കണ്‍വീനര്‍ സജി വേലംമാക്കില്‍, വി.എസ്. സജികുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. അജിത്കുമാര്‍, ജനറല്‍ സെക്രട്ടറി ബൈജു കാനാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.