Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്വാറി മാഫിയകളില്‍ നിന്ന് ശ്രീ അലോറ ദേവസ്ഥാനം സംരക്ഷിക്കണം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 08:03 pm IST
in Kannur

ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ ചേപ്പറമ്പിനടുത്ത അലോറ ദേവസ്ഥാനം ക്വാറി മാഫിയകളില്‍ നിന്നും സംരക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സര്‍ക്കാറിനോടാവശ്യപ്പെട്ടു. അലോറ ദൈവത്താരുടെ ആരൂഡസ്ഥാനമായ അലോറകോട്ട ആദിവാസികളുടെ പുരാതനമായ ആരാധനാകേന്ദ്രമാണ്. എറണാകുളം കേന്ദ്രമായ ക്വാറി മാഫിയ ഉള്‍പ്പെടുന്ന മൂന്നോളം പ്രമുഖ ക്വാറിക്കാരുടെ കയ്യിലാണ് അലോറ ദേവസ്ഥാനം ഉള്‍പ്പെടുന്ന സ്ഥലം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. പീറ്റര്‍ ജോസഫ്, ജില്‍സണ്‍, സമ്പത്ത് ജോസ് എന്നിവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേരിലാണ് പരിസ്ഥിതി ദുര്‍ബലപ്രദേശമായ റീസര്‍വ്വേകള്‍ ഉള്‍പ്പെടുന്ന അലോറമല. നൂറ് ഏക്കറിലധികം സ്ഥലം ഇവരുടെയെല്ലാം പേരിലുള്ളതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. നിടിയേങ്ങ വില്ലേജിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഇതില്‍ പോക്കുവരവ് ചെയ്യാത്ത സ്ഥലത്തുപോലും ക്വാറി ഖനനം നടക്കുന്നുണ്ട്. പയറ്റിയാല്‍ റോഡില്‍ നിന്നും 250 അടി ഉയരത്തിലാണ് അലോറ ദേവസ്ഥാനം. ദേവസ്ഥാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 5 ന് ഹിന്ദു ഐക്യവേദി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 1 ന് പൊല്ല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ജില്ലാ ചീഫ് മാത്രമാണ് ദേവസ്ഥാനം സന്ദര്‍ശിച്ചത്. ഞായറാഴ്ചകളിലും ഓഫീസ് അവധി ദിവസങ്ങളിലുമാണ് ദേവസ്ഥാനം ഉള്‍പ്പെടുന്ന സ്ഥലം ക്വാറി മാഫിയ വ്യാപകമായി ഇടിച്ചുനിരപ്പാക്കുന്നത്. ഫെബ്രുവരി 1 ന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കും പൊല്ല്യൂഷന്‍ ഓഫീസര്‍ക്കും ദേവസ്ഥാനം ആദ്യമായി കാട്ടിക്കൊടുത്ത ബിഎംഎസ് തൊഴിലാളിയെ ക്വാറി മാഫിയ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. ദേവസ്ഥാനം സംരക്ഷിക്കുന്ന നടപടി എത്രയും വേഗം സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ തുടങ്ങുമെന്നും ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.എ.കെ.ചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Spiritual

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.