Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുട്ടികളില്‍ മഞ്ഞപ്പിത്തബാധ; സ്‌കൂള്‍ കിണര്‍ വൃത്തിഹീനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2017, 10:18 pm IST
inKottayam

കുറവിലങ്ങാട്: പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തബാധ കണ്ടെത്തിയ മരങ്ങാട്ടുപിള്ളി ടൗണിന് സമീപമുള്ള സ്‌കൂള്‍ വളപ്പിലെ കിണര്‍ വൃത്തിഹീനം. വെള്ളത്തിലൂടെയാണ് രോഗം പടരാന്‍ ഇടയാക്കുന്നതെന്ന് ആരോഗ്യവിഭാഗം. സ്‌കൂള്‍ വളപ്പിലെ കിണറ്റില്‍ ചെടികള്‍ വളര്‍ന്ന് ചുറ്റുമതിലിന് മുകളിലെത്തിയിട്ട് മാസങ്ങളായി. ഈ ചെടികള്‍ മൂലം പ്രകാശം കിണറിനുള്ളില്‍ കടക്കില്ല. ചെടികളില്‍നിന്ന് വീഴുന്ന ഇലകള്‍ അഴുകി വെള്ളത്തിന് മുകളില്‍ എണ്ണപോലെയുള്ള പാടയും കാണാന്‍ കഴിയും. നൂറുകണക്കിന് കുട്ടികള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ഈ കിണര്‍ വൃത്തിയാക്കണം എന്ന ആവശ്യം രക്ഷിതാക്കളില്‍നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ അധികൃതര്‍ ഇതിന് കൂട്ടാക്കാത്തതാണ് കുട്ടിളില്‍ മഞ്ഞപ്പിത്തബാധയ്‌ക്ക് കാരമമായത്. വേനല്‍ രൂക്ഷമായതോടെ കിണറ്റിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞതും രോഗബാധയ്‌ക്ക് കാരണമായി.

മരങ്ങാട്ടുപിള്ളി ഗവണ്‍മെന്റ് ആശുപത്രിയില്‍ അഞ്ച് കുട്ടികളും, കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ട് കുട്ടികള്‍ക്കും വിവിധ സ്വകാര്യ ആശുപത്രികളിലായി പത്ത് കുട്ടികളുമാണ് മഞ്ഞപ്പിത്തത്തിന് ചികിത്സ തേടിയത്. കടപ്പൂര്‍, വയലാ, കുറവിലങ്ങാട്, ഉഴവൂര്‍ മേഖലയിലും മഞ്ഞപ്പിത്തം സ്ഥിരികരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ യഥാസമയം രോഗപ്രതിരോധ പ്രവര്‍ത്തനം നടത്താത്തതും പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയിരുന്നു. യഥാസമയം സ്‌കൂളുകളിലെ കിണറുകള്‍ പരിശോധിക്കാനും വൃത്തിയാക്കാനും ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ലയെന്നതും രോഗം പടര്‍ന്ന് പിടിക്കുവാന്‍ കാരണമായി. രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും മരങ്ങാട്ടുപിള്ളി ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ ലാബ് അടച്ച നിലയിലാണ്. ഈ ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ക്ക് രക്തപരിശോധനയ്‌ക്കായി മറ്റ് പ്രദേശങ്ങളിലെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.