ഏറ്റുമാനൂര്‍: കൃപാ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഇന്ന് തെക്കില്ലം ഓഡിറ്റോറിയത്തില്‍ നടക്കും. ഹോമിയോപ്പതി രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. എന്‍.എസ് നമ്പൂതിരിയെയും, ഡോ. വെങ്കിടാചലത്തെയും ആദരിക്കും. സുരേഷ് കുറുപ്പ് എംഎല്‍എ, നഗരസഭാ അദ്ധ്യക്ഷന്‍ ജയിംസ് പ്ലാക്കിതൊട്ടി, ജയപ്രകാശ്, എം.കെ. രാമപി ഷാരടി, നഗരസഭാ കൗണ്‍സലര്‍മാരായ ഗണേഷ് ഏറ്റുമാനൂര്‍, പുഷ്പലത, പി.എസ.് വിനോദ് എന്നിവര്‍ സംസാരിക്കും
















