കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് സമകാലീന മലയാളം എന്ന വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ കോട്ടയം സാഹിതി കവിസമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രമേയം പാസാക്കി.