ചക്കരക്കല്ല്: മുണ്ടേരിയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയശ്രീയുടെ നേതൃത്വത്തില്‍ ചക്കരക്കല്ലില്‍ ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡെപ്യൂട്ടി കലക്ടര്‍ സി.എ.ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ.കെ.ബിജേഷ്, ടി.പി.രാജീവന്‍, കെ.ജി.ബാബു, പി.കെ.അരവിന്ദാക്ഷന്‍, കെ.കെ.ജയരാജന്‍ മാസ്റ്റര്‍, കെ.പി.ഹരീഷ്ബാബു, വി.ഭാര്‍ഗ്ഗവന്‍ എന്നിവര്‍ സംസാരിച്ചു.
















