Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഉത്തരമലബാര്‍ സ്‌കൂള്‍ കലോത്സവം 25 ന് എടാട്ട് സ്‌കൂളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2017, 10:12 pm IST
in Kannur

പയ്യന്നൂര്‍: ഉത്തര മലബാര്‍ സ്‌കൂള്‍ കലോത്സവം 25 ന് എടാട്ട് എസ്എന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കും. മലബാര്‍ മേഖല അണ്‍ എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ഒരുക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 58 ഇനങ്ങളിലായി 800 ഓളം കലാകാരന്മാരും കലാകാരികളും കലോത്സവത്തില്‍ പങ്കെടുക്കും. കെജി, എല്‍പി, യുപി എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികളുടെ മത്സരം നടക്കുന്നത്. കെ.ജി വിഭാഗത്തില്‍ ഏഴ് ഇനങ്ങളിലും എല്‍.പിയില്‍ 27 ഇനങ്ങളിലും യു.പി.വിഭാഗത്തില്‍ 24 ഇനങ്ങളിലുമാണ് മത്സരം ഉണ്ടാവുക. കലോത്സവ നഗരിയില്‍ പ്രത്യേകം തയ്യാറാക്കിയ ഗംഗ, യമുന, കാവേരി എന്നീ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. 25 ന് രാവിലെ ഒമ്പത് മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.30 ന് കലോത്സവം തുടങ്ങും. നാടോടിനൃത്തം ( സിംഗിള്‍), സംഘനൃത്തം, ഒപ്പന, തിരുവാതിര തുടങ്ങിയ ഇനങ്ങള്‍ പ്രധാന വേദിയില്‍ ഉച്ചക്ക് രണ്ടിന് ആരംഭിക്കും. കലോത്സവത്തിന്റെയും സാംസ്‌ക്കാരിക സമ്മേളനത്തിന്റെയും ഉദ്ഘാടനം വൈകുന്നേരം അഞ്ചിന് കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍ നിര്‍വ്വഹിക്കും. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാഗിണി അധ്യക്ഷത വഹിക്കും. സിനിമ സീരിയല്‍ താരം ഷാലു കുര്യന്‍ മുഖ്യാതിഥിയാകും. ഗ്രാമ പഞ്ചായത്ത് അംഗം യു ഭാസ്‌ക്കരന്‍, എം പ്രദീപ്കുമാര്‍, സാമൂഹ്യ, രാഷ്‌ട്രീയ രംഗത്തെ മറ്റു പ്രമുഖരും സംബന്ധിക്കും.

സ്‌കൂള്‍ തലങ്ങളിലാണ് കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കുക. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും സ്‌കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളുകള്‍ക്ക് റോളിംഗ് ട്രോഫിയും സമ്മാനിക്കും. ഇതാദ്യമായാണ് അണ് എയ്ഡഡ് സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മലബാര്‍ മേഖലയില്‍ ഒരു കലോത്സവം നടക്കുന്നത്. ജില്ലാതലങ്ങളിലും സബ് ജില്ലാ തലങ്ങളിലും നടക്കുന്ന സ്‌കൂള്‍ കലോത്സവങ്ങളില്‍ ആയിര കണക്കിന് കുട്ടികള്‍ പഠിക്കുന്ന ആന്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് അടുത്തിടെ രൂപീകൃതമായ അസോസിയേഷന്‍ സ്വന്തം നിലയില്‍ കലോത്സവം ഏറ്റെടുത്തു നടത്താന്‍ നേതൃത്വം നല്‍കുന്നത്. കലാപരമായും സാഹിത്യപരമായും നല്ല നിലവാരമുള്ള നൂറുകണക്കിന് പ്രതിഭകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. അവര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ഉണ്ടാകണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ സ്‌കൂള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഉദിനൂര്‍ സുകുമാരന്‍, ജനറല്‍ കണ്‍വീനര്‍ പി.പി.കരുണാകരന്‍ മാസ്റ്റര്‍, ട്രഷറര്‍പി. വിജയന്‍,കണ്‍വീനര്‍ എം. കെ. രാജീവന്‍, പ്രിന്‍സിപ്പാള്‍ വി കെ നാരായണന്‍ മാസ്റ്റര്‍, സി. ഭാസ്‌ക്കരന്‍ എന്നിവര്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.