Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചമയംകര ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന അശ്വതിമഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2017, 10:58 pm IST
in Kottayam

തിരുവഞ്ചൂര്‍: ശ്രീചമയംകര ദേവീക്ഷേത്രം പ്രതിഷ്ഠാദിന അശ്വതി മഹോത്സവം 24ന് ആരംഭിച്ച് മാര്‍ച്ച് 2ന് അവസാനിക്കും.

ഉത്സവനാളുകളില്‍ രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് ഭാഗവതപാരായണം, 10ന് കലശാഭിഷേകം, ഉച്ചയ്‌ക്ക് 12ന് അന്നദാനം, വൈകുന്നേരം 6.45ന് ദീപാരാധന, ദീപക്കാഴ്ച, സമൂഹപ്രാര്‍ത്ഥന, 7ന് ഭഗവതിസേവ, ലളിതസഹസ്രനാമാര്‍ച്ചന എന്നിവ ഉണ്ടായിരിക്കും.

ഉത്സവ വൈദിക കര്‍മ്മങ്ങള്‍ക്ക് താന്ത്രികാചാര്യന്‍ പള്ളം അനീഷ് നാരായണന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 25ന് രാവിലെ 8ന് മഹാമൃത്യുജ്ഞയഹോമം, 26ന് രാവിലെ 8ന് പഞ്ചമൂര്‍ത്തീപൂജ, വെള്ളംകുടി നിവേദ്യം, 9ന് വിഷ്ണുപൂജ. 27ന് രാവിലെ 9ന് മഹാമൃത്യുജ്ഞയഹോമം, 28ന് 108 നാശികേരത്താല്‍ ഗണേശ സഹസ്ര നാമാര്‍ച്ചനയോടുകൂടി മഹാഗണപതിഹോമം.

മാര്‍ച്ച് 1ന് രാവിലെ 10ന് സര്‍പ്പക്ഷേത്ര സന്നിധിയില്‍ സര്‍പ്പംപാട്ട,് നൂറുംപാലും, വൈകിട്ട് 7ന് കുട്ടികളുടെ കലാപരിപാടികള്‍, 8ന് യുവസന്ധ്യ. മാര്‍ച്ച് 2ന് അശ്വതി മഹോത്സവം, രാവിലെ 10ന് ആചാര്യവരണം, തന്ത്രി കാമാക്ഷി അന്നപൂര്‍ണ്ണേശ്വരി ഗുരുകുല താന്ത്രികാചാര്യന്‍ കുമാരന്‍ തന്ത്രികളെയും ശബരിമല മുന്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരിയെയും ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ കല്ലേമാക്കല്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. 11ന് കലശ പ്രദക്ഷിണ കലശാഭിഷേകം, പൂമൂടല്‍ വിശേഷാല്‍ കുസുമാഭിഷേകം 12.30ന് മഹാ അശ്വതി പൂജ, അനുഗ്രഹ പ്രഭാഷണം ക്ഷേത്രാചാര്യന്‍ കുമാരന്‍ തന്ത്രികള്‍, ശബരിമല മുന്‍ മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരി, 1ന് മഹാപ്രസാദമൂട്ട്. വൈകുന്നേരം 6.45ന് അശ്വതിവിളക്ക് ദര്‍ശനം, 7ന് താലപ്പൊലിഘോഷയാത്ര തിരുവഞ്ചൂര്‍ ദേവീക്ഷേത്രത്തില്‍നിന്ന് ശ്രീചമയംകര ദേവീക്ഷേത്രത്തിലേക്ക് 9ന് താലസമര്‍പ്പണം, 9.30ന് ഉത്സവവിളക്ക് ദര്‍ശനം തുടര്‍ന്ന് പുറക്കളത്തില്‍ 12പാത്ര ഗുരുതി പൂജ, മാര്‍ച്ച് 10ന് നാടകം എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.