Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാതാ അമൃതാന്ദമയീ ദേവി 27ന് തലശ്ശേരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2017, 09:22 pm IST
in Kannur

തലശ്ശേരി: സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീ ദേവി 27, 28 തിയ്യതികളില്‍ തലശ്ശേരിയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കുന്നതാണെന്ന് സ്വാമി അമൃതകൃപാനന്ദപുരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

1999ല്‍ പ്രാണപ്രതിഷ്ഠ നിര്‍വ്വഹിച്ച തലശ്ശേരിയിലെ ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ വാര്‍ഷിക മഹോത്സവത്തിന് അമ്മ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 25ന് ഉടുപ്പിയിലെ പൊതുപരിപാടി കഴിഞ്ഞ് 26ന് വൈകുന്നേരം തലശ്ശേരിയിലെത്തുന്ന അമ്മയെ ഭക്തജനങ്ങള്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. 27ന് രാവിലെ അഞ്ചരയോട്കൂടി ധ്യാനം, ശ്രീ ലളിതാ സഹസ്രനാമാര്‍ച്ചന എന്നിവയോടുകൂടി ബ്രഹ്മസ്ഥാന വാര്‍ഷികാഘോഷം ആരംഭിക്കും. 11മണിക്ക് വേദിയിലെത്തുന്ന അമ്മ അനുഗ്രഹ പ്രഭാഷണവും ഭക്തിഗാനസുധക്കും ധ്യാന പരിശീലനത്തിനും ശേഷം ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. ടോക്കണ്‍ സമ്പ്രദായത്തിലാണ് ദര്‍ശനം നിയന്ത്രിക്കുക. സദസ്സിലെ ഇരിപ്പിടിങ്ങളില്‍തന്നെ ടോക്കണ്‍ ലഭ്യമാക്കുന്നതാണ്. ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നതിനനുസരിച്ച് അമ്മയുടെ ദര്‍ശനം ലഭിക്കുന്നതായിരിക്കും.

27ന് രാവിലെ 7 മണിക്ക് രാഹുദോഷ നിവാരണ പൂജയും 28ന് രാവിലെ ശനിദോഷ നിവാരണ പൂജയും ഉണ്ടായിരിക്കും. രണ്ടു ദിവസങ്ങളിലായി ഒരുലക്ഷത്തിലധികം ഭക്തജനങ്ങള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പങ്കെടുക്കുന്ന മുഴുവന്‍ ഭക്തര്‍ക്കും മൂന്നുനേരവും സൗജന്യമായി ഭക്ഷണം നല്‍കുന്നതാണ്. കുടിവെള്ളം, ഇരിപ്പടങ്ങളില്‍തന്നെ നല്‍കും. കൂടാതെ കാന്റീന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ നടത്തപ്പിനായി ക്രൗഡ് കണ്‍ട്രോള്‍, സെക്യൂരിറ്റി, ട്രാഫിക് കണ്‍ട്രോള്‍, പാചകം, ഭക്ഷണ വിതരണം തുടങ്ങി 25 ലധികം വിഭാഗങ്ങളിലായി രണ്ടായിരത്തോളം വളണ്ടിയര്‍മാര്‍ സേവനമനുഷ്ഠിക്കും.

മാതാ അമൃതാനന്ദമയീ പ്രസിദ്ധീകരണങ്ങള്‍, ആയുര്‍വ്വേദ ഉല്‍പന്നങ്ങള്‍, സേവന പ്രവര്‍ത്തനങ്ങളുടെ എക്‌സിബിഷന്‍ തുടങ്ങിയ സ്റ്റാളുകളും ഇവിടെ ഒരിക്കും. സ്വാമി അമൃത സ്വരൂപാനന്ദപുരി, സ്വാമി പ്രണവാമൃതാനന്ദപുരി, സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി, സ്വാമിനി കൃഷ്ണാമൃത പ്രാണ തുടങ്ങി സന്യാസി ശിഷ്യന്‍മാരും വൈദേശികരും ആശ്രമ അന്തേവാസികളും അടക്കം ആയിരത്തിലധികം വരുന്ന സംഘം അമ്മയെ അനുഗമിച്ചെത്തും.

മാര്‍ച്ച് 1ന് മാനന്തവാടി ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനായി അമ്മ യാത്രതിരിക്കുമെന്നും സ്വാമി അമൃതകൃപാനന്ദപുരി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ.കെ.എം.രാമകൃഷ്ണന്‍, കെ.പി.ഹരീഷ്, വി.പി.ബാലകൃഷ്ണന്‍, എ.ദിവാകരന്‍ എന്നിവരും പങ്കെടത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.