Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭാഷാ ദിനാചരണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2017, 01:39 am IST
in Kannur

തലശ്ശേരി: ലോക മാതൃഭാഷാ ദിനാചരണം വിവിധ പരിപാടികളോടെ ധര്‍മ്മടം ചന്ദ്രക്കല മോഹന്റാവു കള്‍ച്ചറല്‍ ഫോറം ആചരിച്ചു. ബെല്‍ഗാം വസന്ത് വി.കമ്മത്ത് ഉദ്ഘാടനം ചെയ്തു. ഋഷിവര്യന്മാരുടെയും ദാര്‍ശനികാചാര്യന്‍മാരുടെയും സാഹിത്യ സാംസ്‌കാരിക പാത ഇന്നത്തെ യുവതലമുറ പഠിക്കേണ്ടതുണ്ടെന്നും മാതൃഭാഷയിലൂന്നിയുള്ള പഠനം അത്യാവശ്യമാണെന്നും ഉദ്ഘാടനം പ്രസംഗത്തില്‍ കമ്മത്ത് പറഞ്ഞു. വിദേശീയര്‍ ഭാരതത്തിലെത്തി ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും ഭാരതീയ വിചാരധാരയെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കുന്നത് സനാതനത്തില്‍ അധിഷ്ഠിതമായ മാര്‍ഗ്ഗം നമ്മുടെ ജീവിത ചര്യയായതിനാലാണ്. മാതൃഭാഷയെ സ്‌നേഹിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ഗൗഡസാരസ്വതരെ മാതൃകയാക്കണം. പോര്‍ച്ചുഗീസ് അധിനിവേശവും ആക്രമണവും നിര്‍ബന്ധിത മത പരിവര്‍ത്തനവും മൂലം സര്‍വ്വവും ഗോവയില്‍ ത്യജിച്ച് കേരളത്തിലെത്തിയ അവര്‍ പക്ഷേ മാതൃഭാഷയായ കൊങ്കിണിയെയും അവരുടെ ആചാരാനുഷ്ഠാനങ്ങളെയും മാത്രം കൈവിട്ടില്ല. മറ്റ് ഭാഷകറെ സ്വീകരിക്കുന്നതോടൊപ്പം മാതൃഭാഷയെ ദൈവതുല്യം കാണുന്നതാണ് യഥാര്‍ത്ഥ ഭാഷാ സ്‌നേഹം. രാജ്യത്ത് വിവിധ ഭാഷകള്‍ താളോട് തോള്‍ ചേര്‍ന്ന് പോകുന്നത് രാജ്യത്തിന്റെ സാംസ്‌കാരിക-സാഹിത്യ സംഗമത്തിന്റെ മുതല്‍ക്കൂട്ടാണ്.

ഫോറം പ്രസിഡണ്ട് വി.രാജേഷ് മോഹന്‍ അധ്യക്ഷത വഹിച്ചു. ബി.കെ.ഭണ്ഡാരി, സുബ്രഹ്മണ്യ വീട്ടീല്‍ ദാസ്, മഹേഷ് ഭട്ട്, നമ്രത ഗോംപൂ, രേവതി കമ്മത്ത്, ഗണേഷ് എന്നിവര്‍ സംസാരിച്ചു.

ഭാഷാ സംരക്ഷണ പ്രതിജ്ഞയും വിവിധ ഭാഷാ പണ്ഡിതരുടെ അനുസ്മരണവും നടന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

പുതിയ വാര്‍ത്തകള്‍

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.