കാടാച്ചിറ: ചിതാഭസ്മ നിമജ്ജന യാത്രയുടെ പ്രചരണാര്‍ത്തം ധര്‍മ്മടം മണ്ഡലത്തിലെ പൂങ്കാവില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രചരണ പോസ്റ്ററുകള്‍ സ്ഥാപിച്ചു. നേതാക്കളായ എം.കെ.രുപ, കെ.സി.മഹിജ, ടി.സി. രതി , ബിന്ദു പ്രേമന്‍, ആര്‍.കെ.ഗിരിധരന്‍. എന്‍.രവീന്ദ്രന്‍, വി.കെ.ഷാജി. എന്നിവര്‍ നേതൃത്വം നല്‍കി.
















