Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് കണ്ണൂര്‍ മണ്ഡലം വികസന സങ്കല്‍പത്തില്‍ കാലാനുസൃത മാറ്റം വേണം: സ്പീക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2017, 01:29 am IST
in Kannur

കണ്ണൂര്‍: സംസ്ഥാന രൂപീകരണത്തിന്റെ അറുപത് വര്‍ഷികം പിന്നിടുന്ന കേരളം വികസന സങ്കല്‍പ്പങ്ങളില്‍ കാലാനുസൃതമായ തിരുത്തലുകളും മാറ്റങ്ങളും കൊണ്ടുവരാന്‍ ഇനിയും വൈകിക്കൂടെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ കാലത്തിനൊപ്പം എന്ന പേരില്‍ നടന്ന കണ്ണൂര്‍ മണ്ഡലവികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും അടക്കമുള്ളവര്‍ വികസന പദ്ധതികളെ അവയുടെ സമഗ്രതയില്‍ പരിഗണിക്കാതെ എതിര്‍പ്പുകളുമായി രംഗത്തുവരുന്ന രീതി പുനപ്പരിശോധിക്കണം. വികസനനയങ്ങള്‍ രൂപീകരിക്കുമ്പോള്‍ മുന്‍ഗണനയിലും പരിഗണനയിലും രാഷ്‌ട്രീയമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ വികസന പ്രക്രിയ ഷ്‌ട്രീയത്തിനതീതമാവണം. നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസന പദ്ധതികളില്‍ എല്ലാ വിഭാഗീയതകളും താല്‍പര്യങ്ങളും മറന്ന് കേരള ജനത ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു.

കേരളത്തെ വന്‍ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമായിരുന്ന കരിമണല്‍ ഖനന പദ്ധതി അവതാളത്തിലാക്കിയത് രണ്ട് പഞ്ചായത്തുകള്‍ക്കുണ്ടാവുന്ന പാരിസ്ഥിതിക പ്രത്യാഘാതത്തിന്റെ പേരില്‍ ഉയര്‍ന്ന എതിര്‍പ്പാണ്. എന്നാല്‍ അവിടത്തെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിഗണിക്കുകയും മറ്റിടങ്ങളിലെ കരിമണല്‍ പൊതുമേഖലയില്‍ ഖനനം നടത്തുകയും ചെയ്തിരുന്നെങ്കില്‍ ഖത്തറിനേക്കാള്‍ വിസ്‌ഫോടനാത്മകമായ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ കേരളത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിഷേധാത്മക ചര്‍ച്ചകള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വലിയ തിരിച്ചടിയാണ് നല്‍കി യതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മേയര്‍ ഇ.പി ലത, ഡെപ്യൂട്ടി മേയര്‍ പി.കെ രാകേഷ്, കില ഡയരക്ടര്‍ ഡോ. പി.പി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 12 മേഖലകളായി തിരിഞ്ഞ് ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ടീമുകള്‍ ചര്‍ച്ച നടത്തിയ ശേഷമാണ് വികസന പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കിയത്. വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ തയ്യാറാക്കിയ കരട് വികസന രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ചകള്‍. കിലയുടെ നേതൃത്വത്തിലായിരുന്നു വികസന സെമിനാര്‍ സംഘടിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.