Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കണ്ണാശുപത്രിയില്‍ രോഗികള്‍ക്ക് പേ വാര്‍ഡുകള്‍ നല്‍കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2017, 10:42 pm IST
in Thiruvananthapuram

പേട്ട: കണ്ണാശുപത്രിയില്‍ രോഗികള്‍ക്ക് പേവാര്‍ഡ് നല്‍കുന്നില്ല. സൊസൈറ്റിയുടേയും സര്‍ക്കാരിന്റേയും പേവാര്‍ഡുകളുണ്ടെങ്കിലും രോഗികള്‍ക്ക് ലഭ്യമല്ല.

സര്‍ക്കാര്‍ പേവാര്‍ഡിന് അഞ്ചും സൊസൈറ്റി പേവാര്‍ഡിന് പതിനൊന്ന് മുറികളുമാണുളളത്. ഇലക്ട്രിക് ഷോട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഭാഗികമായ തീപിടുത്തത്തില്‍ സൊസൈറ്റി പേവാര്‍ഡ് അടച്ചിട്ട നിലയിലാണ്. ഉപയോഗശൂന്യമായ തുണികള്‍ ഇലക്ട്രിക് ലൈന്‍ ബന്ധപ്പെടുത്തുന്ന പ്രധാന ഡിപിക്ക് സമീപം കൂട്ടിയിട്ടിരുന്നതാണ് തീപിടുത്തത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം സര്‍ക്കാര്‍ പേവാര്‍ഡിലുളള മുറികളില്‍ ഒന്ന് സ്ഥിരമായി പൂട്ടിയിട്ടിരിക്കുകയാണ്. മൂന്നെണ്ണം ഡോക്ടേഴ്‌സിന്റേയും ജീവനക്കാരുടേയും വിശ്രമ മുറികളാക്കി മാറ്റിയിരിക്കുകയാണ്. ഇതില്‍ പേവാര്‍ഡെന്ന വിധത്തില്‍ രോഗികള്‍ക്ക് നല്‍കുന്നത് ഒരുമുറി മാത്രമാണ്. എന്നാല്‍ പുതിയ അത്യാഹിത വിഭാഗത്തിന്റെ കെട്ടിടത്തിനോട് ചേര്‍ന്ന് ഡോക്ടേഴ്‌സിനും ജീവനക്കാര്‍ക്കും വിശ്രമ സൗകര്യത്തിനുളള മുറിയുണ്ടെന്നുളളതാണ് പ്രധാന വസ്തുത. ഈ സാഹചര്യത്തില്‍ സര്‍ജറി കഴിഞ്ഞ് പേവാര്‍ഡ് ആവശ്യപ്പെടുന്ന രോഗികള്‍ക്ക് ജനറല്‍ വാര്‍ഡില്‍ തൃപ്തിപ്പെടണം. അല്ലെങ്കില്‍ അനുവദിച്ചിട്ടുളള പേവാര്‍ഡ് മുറി ഒഴിയുന്നതുവരെ സര്‍ജറി മാറ്റി വെയ്‌ക്കേണ്ട സ്ഥിതിയിലാണ്.

ഇത്തരത്തില്‍ അധികൃതരുടെ ഇഷ്ടങ്ങള്‍ക്കനുസൃതമായി തുടരുകയാണ് കണ്ണാശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍. ലക്ഷങ്ങള്‍ മുടക്കിയുളള നിരവധി നവീകരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. എന്നാല്‍ പ്രായോഗികമായ വിധത്തിലല്ലായെന്നതാണ് വസ്തുത. ഒപി ബ്ലോക്കിന് പുറക് വശത്തായി മാസങ്ങള്‍ക്ക് മുമ്പ് വാഹന പാര്‍ക്കിംഗിനായി ഷെഡ് പണിതിട്ടും ഇതുവരെ പ്രവര്‍ത്തനസജ്ജമാക്കിയിട്ടില്ല. വാഹനങ്ങള്‍ കടന്ന് പോകുന്നതിന് അസൗകര്യമായ വിധത്തിലാണ് ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത്.

അന്ധര്‍ക്ക് പരിശീലനം നല്‍കിയിരുന്ന അലുമിനിയം കൊണ്ട് നിര്‍മ്മിച്ച ക്യാബിന്‍ പൊളിച്ചുമാറ്റി അതേ സ്ഥാനത്ത് മറ്റോരു ക്യാബിന്‍ നിര്‍മ്മിച്ചതിലും ക്രമക്കേടുളളതായിട്ടാണ് പറയുന്നത്. രക്തദാന റിസപ്ഷന്‍ കൗണ്ടറിനാണ് പുതിയ ക്യാബിന്റെ നിര്‍മ്മാണം . അന്ധര്‍ക്കുളള പരിശീലനം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ക്യാബിന്‍ ഒഴിഞ്ഞ നിലയിലായിരുന്നു. എന്നാല്‍ പഴയക്യാബിന്‍ ഉപയോഗിക്കാതെയാണ് പുതിയ ക്യാബിന്‍ നിര്‍മ്മിക്കുന്നത്. ഇതും ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

Kerala

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം
Kerala

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

പുതിയ വാര്‍ത്തകള്‍

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.