Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൊഴിലുറപ്പ് പദ്ധതി ജില്ലയില്‍ ലക്ഷ്യം കണ്ടില്ല; ചെലവഴിച്ചത് 110 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 11:10 pm IST
inErnakulam

 

കാക്കനാട്: ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ജില്ലയില്‍ ചെലവഴിച്ചത് 110 കോടി. പതിനാല് ബ്ലോക്കുകളിലായി നൂറ് ദിവസം തൊഴില്‍ ലഭിച്ചത് വെറും 549 പേര്‍ക്ക്. പട്ടിക വിഭാഗ സങ്കേതങ്ങള്‍ ഏറ്റവും കൂടുതലുള്ള കോതമംഗലം ബ്ലോക്കില്‍ നൂറ് ദിവസം തൊഴില്‍ ലഭിച്ചത് ഒരാള്‍ക്ക് മാത്രം. അവിദഗ്ധ കായിക തൊഴില്‍ ചെയ്യാന്‍ സന്നദ്ധമായ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 100 തൊഴിലുകള്‍ നല്‍കുകയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം.

കോതമംഗലം ബ്ലോക്കില്‍ പട്ടിക ജാതിയിലെ 48,938 പേര്‍ക്ക് തൊഴില്‍ ലഭിച്ചെങ്കിലും പട്ടിക വര്‍ഗത്തില്‍ ഒരാള്‍ക്ക് പോലും തൊഴില്‍ ലഭിച്ചില്ല. ജനറല്‍ വിഭാഗത്തില്‍ 242,580 പേര്‍ക്ക് ജോലി ലഭിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച കോതമംഗലം ബ്ലോക്കില്‍ പട്ടിക വര്‍ഗം പൂര്‍ണമായും അവഗണിക്കപ്പെട്ടു. 1281.06 ലക്ഷം രൂപയാണ് കോതമംഗലം ബ്ലോക്കില്‍ ചെലവഴിച്ചത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഫെബ്രവരി 17 വരെ എല്ലാ ബ്ലോക്കുകളിലുമായി 109.43 കോടി രൂപ ചെലവിഴിച്ചെന്നാണ് കണക്കുകള്‍. 534.55 ലക്ഷം ചെലവഴിച്ച പള്ളുരുത്തി ബ്ലോക്കിലും പട്ടിക വര്‍ഗത്തില്‍ ഒരാള്‍ക്ക് പോലും തൊഴില്‍ ലഭിച്ചില്ല.

പള്ളുരുത്തി ബ്ലോക്കില്‍ 21,231 പട്ടിക ജാതിക്കാര്‍ക്കും ജനറല്‍ വിഭാഗത്തില്‍ 1,14,862 പേര്‍ക്കും തൊഴില്‍ ലഭിച്ചു. നൂറ് ദിന തൊഴില്‍ ഏറ്റവും കുടുതല്‍ ലഭിച്ചത് പാമ്പാക്കുട ബ്ലോക്കിലാണ്, 104 പേര്‍. ആലങ്ങാട്, ഇടപ്പള്ളി, മൂവാറ്റുപുഴ, പറവൂര്‍ ബ്ലോക്കുകളില്‍ 50ല്‍ കൂടുതല്‍ പേര്‍ക്ക് നൂറ് ദിവസം തൊഴില്‍ ലഭിച്ചപ്പോള്‍ മറ്റു ബ്ലോക്കുകളില്‍ കാര്യമായ പുരോഗതി കൈവരിക്കാനായില്ല.

വടവുകോട്്, വാഴക്കുളം ബ്ലോക്കുകളില്‍ നൂറ് ദിനം തൊഴില്‍ ലഭിച്ചവരുടെ എണ്ണം യഥാക്രമം അഞ്ചും എട്ടുമാണ്. പട്ടികജാതിവര്‍ഗം, വിധവകള്‍, വികലാംഗര്‍, ബിപിഎല്‍, ചെറുകിട കര്‍ഷകര്‍ എന്നീ വിഭാഗങ്ങള്‍ക്ക് തൊഴിലില്‍ മുന്‍ഗണന നല്‍കിയിരുന്നുവെങ്കിലും കാര്യമായ തൊഴിലവസരങ്ങള്‍ ലഭിച്ചില്ലെന്നാണ് കണക്കുകള്‍. 5,91,304 പട്ടിക ജാതിക്കാര്‍ക്കും 36,215 പട്ടിക വര്‍ഗക്കാര്‍ക്കും 100 അംഗപരിമിതര്‍ക്കുമാണ് തൊഴില്‍ കിട്ടിയത്. ജനറല്‍ വിഭാഗത്തില്‍ 22,09,733 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.

ഏറ്റവും കുറവ് തുക ചെലവഴിച്ചത് ഇടപ്പള്ളി ബ്ലോക്കിലാണ്, 368.27 ലക്ഷം. ആലങ്ങാട് 637.91 ലക്ഷം, അങ്കമാലി 1152.69 ലക്ഷം, കൂവപ്പടി 1084.12 ലക്ഷം, മൂവാറ്റുപുഴ 769.07 ലക്ഷം, മുളന്തുരുത്തി 667.82,പള്ളുരുത്തി 534.55 ലക്ഷം, പാമ്പാക്കുട 729.94 ലക്ഷം, പാറക്കടവ് 885.42 ലക്ഷം, പറവൂര്‍ 686.56 ലക്ഷം,വടവുകോട്714.87 ലക്ഷം, വാഴക്കുളം 691.53 ലക്ഷം വൈപ്പിന്‍ 719.8 ലക്ഷം എന്നിങ്ങനെയാണ് ബ്ലോക്ക് തിരിച്ച് തുക ചെലവഴിച്ചത്.

ജില്ലയില്‍ ആകെ 26,20,055 സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിച്ചത് നേട്ടമായി. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിയത് കോതമംഗലം ബ്ലോക്കിലാണ്, 2,86,663 പേര്‍ക്ക്. ഏറ്റവും കുറവ് ഇടപ്പിള്ളി ബോക്ക്1,01,473 പേര്‍ക്ക്. ജില്ലയില്‍ അവിദഗ്ധ തൊഴിലാളികള്‍ 150.2 ലക്ഷവും വിദഗ്ധ തൊഴിലാളികള്‍ 11.48 ലക്ഷം രൂപ വേതനവുമാണ് നല്‍കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

India

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.