Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിപിഎം ഗുണ്ടകളുടെ അകമം: നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 11:08 pm IST
inThiruvananthapuram

പാറശ്ശാല: പാറശ്ശാല ഇഞ്ചിവിളയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ഗുണ്ടകളുടെ ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ തല്ലിതകര്‍ത്തു. രണ്ടു ബിജെപി പ്രവര്‍ത്തകര്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സിപിഎം ആക്രമം അഴിച്ചുവിട്ടത്. മദ്യലഹരിയില്‍ വന്ന സിപിഎം പ്രവര്‍ത്തകര്‍ വീടിനു സമീപം നിന്നിരുന്ന ബിജെപി പ്രവര്‍ത്തകനെ ആക്രമിക്കുകയും സമീപത്ത് വച്ചിരുന്ന ബൈക്കിനെയും തല്ലിത്തകര്‍ത്ത് സമീപത്തുള്ള കുഴിയില്‍ ഇടുകയും ചെയ്തിരുന്നു.ഇതോടൊപ്പം ഇഞ്ചിവിളയില്‍ സ്ഥാപിച്ചിരുന്ന കൊടിമരത്തെ അടിച്ചു തകര്‍ക്കുവാനും ശ്രമിച്ചു.ഇത് ചോദിക്കാനുത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കമ്പിയും, വടിവാളും ഉപയോഗിച്ച് അടിക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.ഇവര്‍ താലുക്ക് ആശുപത്രിയില്‍ ചികിത്സതോടി.സ്ഥലത്ത് എത്തിയ പോലീസ് നിരപരാധിയായ ഒരു ബിജെപി പ്രവര്‍ത്തകനെയും, ആക്രമണം നടത്തിയ ഒരു സിപിഎം പ്രവര്‍ത്തകനേയും ജീപ്പില്‍ കയറ്റിയെങ്കിലും ജനങ്ങളുടെ മുമ്പില്‍ വച്ചു തന്നെ സിപിഎം പ്രവര്‍ത്തകനെ ഇറക്കി വിടുകയായിരുന്നു. ഇഞ്ചിവിള ലോക്കല്‍ കമ്മറ്റി പ്രവര്‍ത്തകന്റെ നേതൃത്യത്തിലാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിനു ശേഷംവീണ്ടും തിങ്കളാഴ്ച രാവിലെ മാരകയുധങ്ങളുമായി ഇരുപതോളം സിപിഎം ഗുണ്ടകള്‍ മറ്റൊരു ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി ആക്രമിക്കുവാന്‍ ശ്രമിക്കുകയും വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന 66 വയസ്സുള്ള ഒരു സ്ത്രീ കുഴഞ്ഞു വീണു. പോലീസെത്തി കാഴ്ചക്കാരെ പോലെ നില്‍ക്കുക മാത്രമാണ് ചെയ്തുതെന്ന് നാട്ടുകാര്‍ പറയുന്നു. ആക്രമണം നടത്തിയ സിപിഎം പ്രവര്‍ത്തകനെ പിടികൂടാന്‍ പാറശ്ശാല പോലീസിന് കഴിഞ്ഞിട്ടില്ല, രാത്രി എട്ടുമണി കഴിഞ്ഞാല്‍ ഇഞ്ചി വിളയില്‍ ഒരു കടയുടെ മുന്നില്‍ കൂട്ടംകുടി ഇരുന്ന് പരസ്യമായി മദ്യപാനവും അതുവഴി വരുന്ന യുവാക്കളെ പിടിച്ചു നിറുത്തി മര്‍ദ്ദിക്കുകയും പിടിച്ചുപറിക്കുകയും സ്ഥിരം സംഭവമാണെന്ന് പരിസരത്തുള്ളവര്‍ പറയുന്നു.ഇഞ്ചിവിള ഭാഗങ്ങളില്‍ ബിജെപിയുടെ കൊടിമരങ്ങളും പോസ്റ്റര്‍ എന്നിവയും വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി പരാതിയുണ്ട്. വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.ഇതിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കപ്പെടുന്നത്. സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വമാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും ആരോപണമുണ്ട്.പ്രതികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ കിട്ടിയാലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു
Kerala

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.