Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ദീനദയാലിന്റെ അന്ത്യോദയമെന്ന സ്വപ്നം ബിജെപി സാക്ഷാത്കരിക്കും: എം. ഗണേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 11:07 pm IST
inThiruvananthapuram

തിരുവനന്തപുരം: ജനസംഘം സ്ഥാപകനായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ അന്ത്യോദയമെന്ന സ്വപ്‌നം ബിജെപി സാക്ഷാത്കരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്. ഇതിന് ബൂത്തുതലം മുതല്‍ പ്രവര്‍ത്തകരെ ശാക്തീകരിക്കാന്‍ ദീനദയാല്‍ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വര്‍ഷം പ്രത്യേക പദ്ധതികളാവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തിരുവനന്തപുരം നിയോജകമണ്ഡലം സംഘടിപ്പിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണവും സമര്‍പ്പണനിധിയും പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആഗോളഭീകരത, ആഗോളമാന്ദ്യം, ആഗോളതാപനം എന്നിവയ്‌ക്ക് ഏറ്റവും നല്ല പരിഹാരം ദീനദയാല്‍ ഉപാധ്യായ മുന്നോട്ടുവച്ച ഏകാത്മമാനവദര്‍ശനമാണ്. മത്സരിക്കാനല്ല, ധര്‍മത്തിലും ത്യാഗത്തിലും അധിഷ്ഠിതമായി പരസ്പരം സ്‌നേഹിക്കാനും പങ്കുവയ്‌ക്കാനുമാണ് ഈ ദര്‍ശനം പഠിപ്പിക്കുന്നത്. പ്രപഞ്ചസൃഷ്ടിയിലെ സര്‍വവും മനുഷ്യഉപഭോഗത്തിനെന്ന സങ്കുചിത ചൂഷണചിന്താഗതിയല്ല, മറിച്ച് സര്‍വവും സര്‍വര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന തത്ത്വമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അന്ത്യോദയമാണ് ആ തത്ത്വസംഹിതയുടെ കാതല്‍. സമൂഹത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെ ഉയര്‍ച്ചയാണ് ദീനദയാല്‍ എന്നും ആഗ്രഹിച്ചതെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.

ദീനദയാലിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള കേന്ദ്രഭരണം വിലയിരുത്തിയാല്‍ അത് മനസ്സിലാകും. വികസനപദ്ധതികള്‍ക്കും പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനത്തിനും മോദി സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് സ്വന്തം പേരില്‍ വിനിയോഗിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്രപദ്ധതികളുടെ യഥാര്‍ഥമാനം ജനങ്ങളിലെത്തിക്കാന്‍ ബൂത്തുതലം മുതല്‍ ബിജെപി പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. പാര്‍ട്ടിയുടെ ആദര്‍ശവാന്മാരായ പ്രവര്‍ത്തകര്‍ ഇത് ഏറ്റെടുത്ത് വിജയിപ്പിക്കും. പരിസ്ഥിതിദിനമായ ജൂണ്‍ 5ന് കേരളത്തില്‍ 15 ലക്ഷം വൃക്ഷത്തൈകള്‍ നടാന്‍ പാര്‍ട്ടിപ്രവര്‍ത്തകരെ സജ്ജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി വിനോദ് തമ്പി സംസാരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദീനദയാല്‍ ഉപാധ്യായയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി സമര്‍പ്പണനിധി സമര്‍പ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.