Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കലാകാരന്മാര്‍ ദേശീയതയെ വെട്ടിമാറ്റി പേരെടുക്കാന്‍ ശ്രമിക്കുന്നു : അലിഅക്ബര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 07:56 pm IST
in Kannur

തൃക്കരിപ്പൂര്‍: ദേശീയതയെ വെട്ടിമാറ്റി പേരും പ്രശസ്തിയും നേടാന്‍ ശ്രമിക്കുകയാണ് ചില കലാകാരന്‍മാരെന്ന് സിനിമ സംവിധായകന്‍ അലിഅക്ബര്‍. നമ്മളെ കോര്‍ത്തിണക്കുന്ന പ്രധാന ഘടകം ദേശീയതയാണ്. എന്നാല്‍ സംസ്‌കൃത ശ്ലോകം ചൊല്ലിയാല്‍ സംഘി എന്ന മുദ്ര കുത്തുകയാണ് സംസ്‌കാരിക നായകരെന്നും സംസ്‌കൃത ശ്ലോകം ചൊല്ലിയാല്‍ കേസ്സെടുക്കുന്ന മന്ത്രി കേരളത്തില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേക്കടം മാരാര്‍ജി സ്മൃതി മന്ദിരത്തിന്റെ സ്‌നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അലിഅക്ബര്‍.

ലോകത്തിലെ എല്ലാം ഈശ്വര അംശമായി കാണുന്ന സംഘ കുടുംബത്തില്‍ ഞാനും ഒരു കണ്ണിയായതില്‍ അഭിമാനം തോന്നുന്നുവെന്നും അലിഅക്ബര്‍ പറഞ്ഞു. നമ്മള്‍ എല്ലാ മതങ്ങളെയും സ്വികരിച്ചു. എല്ലാവര്‍ക്കും തണലായി നിന്നത് ഭാരതം എന്ന വടവൃക്ഷമാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും സംസ്‌കൃതവും യോഗയും പഠിക്കുന്നു. ബ്രിട്ടിഷുകാര്‍ എഴുതപ്പെട്ട ചരിത്രം മാത്രം പഠിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മളെന്നും പ്രകൃതിയെക്കുറിച്ചുള്ള ജ്ഞാനം ഇവിടെ നിന്നും ഉണ്ടായതാണെന്നും നമ്മുടെ മൂല്യങ്ങള്‍ നാം തിരിച്ചെടുക്കണമെന്നും അലിഅക്ബര്‍ പറഞ്ഞു.

ചടങ്ങില്‍ വെച്ച് പൂരക്കളി മറത്തുകളി രംഗത്ത് സമഗ്ര സംഭവനക്കുള്ള യുആര്‍എഫ് പുരസ്‌കാരം നേടിയ വി.പി.ദാമോദര പണിക്കരെയും, ഫോക്‌ലര്‍ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കെ.വി.പൊക്കന്‍ പണിക്കരെയും കാഞ്ഞങ്ങാട് പി. പി.ദാമോദര പണിക്കര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.പി.അശോകന്‍മാസ്റ്ററെയും പ്രശസ്തഗായകന്‍ രാജേഷ് തൃക്കരിപ്പൂരിനെയും അലിഅക്ബര്‍ ആദരിച്ചു. കൂടാതെ മലേഷ്യയില്‍ വെച്ച് നടന്ന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായ എം.പവിത്രന്‍, കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ടി.വി.ബൈജു, കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും എല്‍എല്‍ബിയില്‍ റാങ്ക് നേടിയ രബിന കെ.രവീന്ദ്രന്‍, കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും എംഎ മലയാളത്തില്‍ ഒന്നാം റാങ്ക് നേടിയ പി. ശ്രീധു എടാട്ടുമ്മല്‍ സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ പുരക്കളിയില്‍ ഒന്നാം സ്ഥാനം നേടിയ കലാകാരന്‍മാരെയും അനുമോദിച്ചു. പി.പി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു. ഭാരതീയ വിചാര കേന്ദ്രം സഹ സംഘടനാ സെക്രട്ടറി വി.മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. തപസ്യ ജില്ലാ പ്രസിഡണ്ട് കെ.രവീന്ദ്രന്‍, പി.പി.അമ്പു കുഞ്ഞി, ടി.ഗംഗാധരന്‍, എന്നിവര്‍ സംസാരിച്ചു. വി.എം.അനില്‍ കുമാര്‍ സ്വാഗതവും കെ.പത്മനാഭന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പൂരക്കളി പ്രദര്‍ശനം നടന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Kerala

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

പുതിയ വാര്‍ത്തകള്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.