Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മികച്ച സന്നദ്ധ സംഘടനകള്‍ക്കുള്ള സര്‍ക്കാര്‍ അവാര്‍ഡ് നാലാം തവണയും സാന്ത്വനത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 06:37 pm IST
in Kannur

കണ്ണൂര്‍: പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി നാലാമതും വേങ്ങാട് സാന്ത്വനത്തിന് യൂത്ത് അവാര്‍ഡ്. 2015 -16 പ്രവര്‍ത്തന വര്‍ഷത്തെ പരിപാടികള്‍ വിലയിരുത്തിയാണ് കേന്ദ്ര യുവജനകാര്യ-സ്‌പോര്‍ട്‌സ് മന്ത്രാലയം നെഹ്‌റു യുവകേന്ദ്രയുടെ ജില്ലയിലെ മികച്ച സംഘടനക്കുള്ള യൂത്ത് അവാര്‍ഡ് സാന്ത്വനത്തിന് ലഭിച്ചത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയില്‍ നിന്നും സാന്ത്വനം ഭാരവാഹികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

2005ലാണ് സാന്ത്വനം പ്രവര്‍ത്തനമാരംഭിച്ചത്. 2009 -10 പ്രവര്‍ത്തന വര്‍ഷം ജില്ലയിലെ മികച്ച സംഘടനക്കുള്ള അവാര്‍ഡും സംസ്ഥാനത്തെ മികച്ച സംഘടനക്കുള്ള അവാര്‍ഡും നെഹ്‌റു യുവകേന്ദ്രയില്‍ നിന്നും ലഭിച്ചിരുന്നു. 2014-15 വര്‍ഷം സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ ജില്ലയിലെ മികച്ച സംഘടനക്കുള്ള അവാര്‍ഡും സാന്ത്വനത്തിനാണ് ലഭിച്ചത്. സാന്ത്വനം ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടിക്കും സെക്രട്ടറി സനോജ് നെല്യാടനും സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും മികച്ച യുവജന പ്രവര്‍ത്തകര്‍ക്കുള്ള യൂത്ത് അവാര്‍ഡ് ലഭിച്ചിരുന്നു.

സാമ്പ്രദായിക പരിപാടികളില്‍ നി്‌നനും വിഭിന്നമായി സമൂഹം ആവശ്യപ്പെടുന്ന പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് സാന്ത്വനത്തിന്റെ രീതി. കൊടുവള്ളിയില്‍ നിര്‍ധനരായ കുടുംബത്തിന് നാട്ടുകാര്‍ വീട് നിര്‍മ്മിച്ച് നല്‍കിയപ്പോള്‍ വയറിംഗ് പ്രവൃത്തി പൂര്‍ണമായും ഏറ്റെടുത്ത് നടത്തി വൈദ്യുതി കണക്്ഷന്‍ വാങ്ങി നല്‍കിയത് സാന്ത്വനമായിരുന്നു. ചാലയില്‍ ടാങ്കര്‍ ദുരന്തത്തിന് ശേഷം ഒരാഴ്ച നടന്ന ശുചീകരണ പ്രവൃത്തിയില്‍ സാന്ത്വനത്തിന്റെ വളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നു. കാശ്മീരില്‍ ദുരിതമുണ്ടായപ്പോള്‍ കമ്പിളി പുതപ്പുകളും ചെന്നൈ പ്രളയ ദുരിതമുണ്ടായപ്പോള്‍ 20 പെട്ടി വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും ജില്ലാ കലക്ടര്‍ക്ക് നല്‍കിയാണ് സാന്ത്വനം മാതൃകയായത്. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ഊര്‍പ്പള്ളിയിലെ മുഹമ്മദ് അജ്മലിന് എന്‍എസ്എസ് യൂനിറ്റ് വീട് നിര്‍മ്മിച്ച് നല്‍കുമ്പോഴും സാന്ത്വനം സഹായ ഹസ്തവുമായി രംഗത്തുണ്ടായിരുന്നു. ചാലാട് ഡ്രീംസ്, പാലാപറമ്പ്് സ്‌നേഹനികേതന്‍, തലശ്ശേരി സമരിറ്റന്‍ ഹോം തുടങ്ങിയ അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് സാന്ത്വന സദ്യ നല്‍കാറുണ്ട്. തെരുവുകളില്‍ കഴിയുന്നവര്‍ക്ക് ഞായറാഴ്ചകളില്‍ സ്‌നേഹസദ്യയും നല്‍കിയിരുന്നു.

വിവിധ സ്‌കൂളുകളിലെ നിര്‍ധനരായ പഠിക്കാന്‍ മിടുക്കരായ 25 വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ് നല്‍കാറുണ്ട്്. മൂന്ന് വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് അവരുടെ പഠന ചെലവും നല്‍കിവരുന്നുണ്ട്്. ശാരീരികമായി അവശതയനുഭവിക്കുന്നവര്‍ക്കായി 1250 ഓളം വീല്‍ ചെയറുകള്‍ സാന്ത്വനം വിതരണം ചെയ്തിരുന്നു. നിരവധി മെഡിക്കല്‍ ക്യാമ്പുകളും പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളുമെല്ലാം സാന്ത്വനം നടത്തിയിട്ടുണ്ട്്.

മാങ്ങാട്ടിടം പഞ്ചായത്തിലെ കിരാച്ചി കേന്ദ്രമാക്കിയാണ് സാന്ത്വനത്തിന്റെ പ്രവര്‍ത്തനം. എ കൃഷ്ണന്‍ മാസ്റ്റര്‍ രക്ഷാധികാരിയും പ്രദീപന്‍ തൈക്കണ്ടി ചെയര്‍മാനും സനോജ് നെല്യാടന്‍ സെക്രട്ടറിയുമായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.