Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മൂക്കുന്നിമല കത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 10:59 pm IST
inThiruvananthapuram

മലയിന്‍കീഴ് : മൂക്കുന്നിമല കത്തുന്നു. മണിക്കൂറുകളായി തീ പടര്‍ന്നുപിടിച്ചിട്ടും അണയ്‌ക്കാനാവാതെ അഗ്‌നിശമന സേന. മൂക്കുന്നിമലയിലുള്ള കരസേനയുടെ ഫയറിംഗ് ബെഡ് മേഖലയിലെ 10 ഏക്കറോളം വനഭൂമിയും സ്വകാര്യ മേഖലയിലെ മൂന്നു ഏക്കറോളം കൃഷിയിടങ്ങളുമാണ് ഇന്നലെ അഗ്‌നിക്കിരയായത്.

വൈകിട്ട് മൂന്നരയോടെ തുടങ്ങിയ അഗ്‌നിബാധ രാത്രി ഏറെ വൈകിയിട്ടും നിയന്ത്രണവിധേയമായിട്ടില്ല. കാട്ടാക്കട, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും പാങ്ങോട് ആര്‍മി ക്യാമ്പില്‍ നിന്നെത്തിയ കരസേനാ ജവാന്മാരും തീയണയ്‌ക്കാനുള്ള തീവ്രശ്രമത്തിലാണ്. മൂക്കുന്നിമലയിലെ കല്ലടിമല, വെങ്കിടിയൂര്‍ക്കാവ്, ദേവീക്ഷേത്രത്തിന് അടുത്തുനിന്നവരാണ് ആദ്യം തീപിടിത്തം നേരില്‍ കണ്ടത്. ക്ഷേത്രത്തിന്റെ തൊട്ടകലെ അനധികൃത പാറമടകള്‍ക്കരികിലുള്ള ചവര്‍കൂനയില്‍ നിന്നാണ് അഗ്‌നിനാമ്പുകള്‍ ഉയര്‍ന്നുവന്നത്. ശക്തമായ കാറ്റില്‍ നിമിഷങ്ങള്‍ കൊണ്ട് ഉണങ്ങിയ മരച്ചില്ലകളിലേക്കും അടിക്കാടുകളിലേക്കും തീപടരുകയായിരുന്നു.

നരുവാമൂട് പോലീസും കാട്ടാക്കടയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാസേനയും ചേര്‍ന്ന് മൂന്നേക്കറോളം പ്രദേശത്തെ അഗ്‌നി നിയന്ത്രണ വിധേയമാക്കി. ആര്‍മിയുടെ കൈവശമുള്ള അതീവ സുരക്ഷാ മേഖലയായ ഫയറിംഗ് ബെഡ് പ്രദേശത്തേക്ക് പടര്‍ന്നുപിടിച്ച തീയണക്കാന്‍ അവിടെയുണ്ടായിരുന്ന അഗ്‌നിശമനസേനയുടെ വാഹനത്തിന് എത്താന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഉപേക്ഷിക്കപ്പെട്ട പാറകുളങ്ങളിലെ ജലം പമ്പ് ചെയ്താണ് ഉള്‍പ്രദേശങ്ങളിലെ തീ അണക്കുന്നത്. വിവരമറിഞ്ഞെത്തിയ ആര്‍മി ഉദേ്യാഗസ്ഥരും ചെങ്കല്‍ചൂളയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും മലയം, റഡാര്‍ സ്‌റ്റേഷന്‍ റോഡിലൂടെ ഉള്‍പ്രദേശത്തേക്ക് കടന്നുചെന്നാണ് വനഭൂമിയിലെ അഗ്‌നി നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നത്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ മൂക്കുന്നിമലയില്‍ ഇപ്പോള്‍ ശേഷിക്കുന്നത് ഇന്ത്യന്‍ ആര്‍മിയുടെയും, വായുസേനയുടെയും കൈവശമുള്ള ഏതാനും ഹെക്ടര്‍ വനഭൂമി മാത്രമാണ്. വംശനാശം നേരിടുന്ന വിവിധ ഇനം ചെറുജീവജാലങ്ങളും അത്യപൂര്‍വ ഔഷധ സസ്യങ്ങളും പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന അപൂര്‍വ വൃക്ഷങ്ങളും ആര്‍മിയുടെ കൈവശമുളള ഭൂപ്രദേശത്തുണ്ട്. ഇന്നലെ പടര്‍ന്നുപിടിച്ച അഗ്‌നിബാധയില്‍ വലിയൊരളവ് വരെ നാശം സംഭവിച്ചിട്ടുള്ളതായി ഭയപ്പെടുന്നുണ്ട്. തീപിടിത്തം ഉണ്ടായ സാഹചര്യം അന്വേഷിച്ചുവരികയാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.