Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരിങ്കല്‍ക്കുഴിയില്‍ സിപിഐ ഓഫീസിനു നേരേയും അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 10:58 pm IST
in Kannur

കരിങ്കല്‍ക്കുഴി: കരിങ്കല്‍ക്കുഴിയില്‍ ഇ.കുഞ്ഞിരാമന്‍നായര്‍ സ്മാരക മന്ദിരത്തിന് നേരെയും സിപിഎം ആക്രമം. സോഡക്കുപ്പികളും കല്ലും വടികളും ഉപയോഗിച്ച് മന്ദിരത്തിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഓഫീസിനുള്ളില്‍ കുപ്പിച്ചില്ലുകളും ജനല്‍ച്ചില്ലുകളും ചിതറിക്കിടക്കുന്ന നിലയിലാണ്. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സിപിഐ ലോക്കല്‍ കമ്മറ്റി മയ്യില്‍ പോലീസില്‍ പരാതി നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് കരിങ്കല്‍ക്കുഴിയില്‍ സ്ഥാപിച്ച സിപിഐയുടെ കൊടിമരവും പതാകയും നശിപ്പിക്കപ്പെട്ടിരുന്നു. ജനാധിപത്യപരമായ സംഘടനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും സമാധാന അന്തരീക്ഷം തകര്‍ക്കുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധരെ ബന്ധപ്പെട്ടവര്‍ നിലക്ക് നിര്‍ത്തണമെന്നും ജനങ്ങള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും സിപിഐ കൊളച്ചേരി ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. സിപിഐയുടെ സംഘടന പ്രവര്‍ത്തനം അനുവദിക്കില്ലെന്ന ചില സാമൂഹ്യവിരുദ്ധശക്തികളുടെ നിലപാടിന്റെ ഭാഗമായാണ് തുടര്‍ച്ചയായി ഈ പ്രദേശത്ത് സിപിഐക്ക് നേരെ നടക്കുന്ന അക്രമങ്ങളെന്നും കമ്മറ്റി പ്രസ്താവിച്ചു. കൊടിമരം നശിപ്പിക്കപ്പെട്ടതിന് ശേഷം നല്‍കിയ പരാതിയിലും മയ്യില്‍ പൊലീസ് നടപടികള്‍ സ്വീകരിക്കാതിരുന്നത് വീണ്ടും അക്രമം നടക്കുന്നതിന് കാരണമായിട്ടുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍.ചന്ദ്രന്‍, ജില്ല സെക്രട്ടറി അഡ്വ.പിസന്തോഷ്‌കുമാര്‍, ജില്ല എക്‌സിക്യൂട്ടീവ് അംഗം വി.കെ.സുരേഷ്ബാബു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഇവിടെ എഐവൈഎഫിന്റെ മെമ്പര്‍ഷിപ്പ് വിതരണം നടന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് അക്രമം എന്ന് സംശയിക്കുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കോള്‍മൊട്ടയിലെ സിപിഐ ഓഫീസായ കെ.വി.മൂസാന്‍കൂട്ടി സ്മാരക മന്ദിരത്തിനു നേരേയും സിപിഎം സംഘം അക്രമം നടത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.