Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തലശ്ശേരിയില്‍ വിവാഹവീട്ടില്‍ സിപിഎം അക്രമം: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 10:13 pm IST
inKannur

തലശ്ശേരി: കോടിയേരി കല്ലില്‍താഴെ കല്യാണ വീട്ടില്‍ കയറി സിപിഎം സംഘം നടത്തിയ അക്രമത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി വെട്ടേറ്റു. കല്ലില്‍താഴെയിലെ അച്ചുതത്തില്‍ റഗില്‍(28), അമ്പലത്തുംകണ്ടിയില്‍ റിജേഷ്(26), നസീറയില്‍ അഫ്‌സല്‍(29)എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂന്നുപേരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുകൂടാതെ വധുവിന്റെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെങ്കിലും ഇന്നലെ നടന്ന വിവാഹത്തിന് തടസ്സമാകുമെന്ന കാരണത്താല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. കല്ലില്‍ത്താഴെയുള്ള സിപിഎം സ്ഥിരം ക്രിമിനലുകളാണ് ഇന്നലെ പുലര്‍ച്ചെ അക്രമം നടത്തിയത്. ന്യൂമാഹി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കല്ലില്‍ത്താഴെ പ്രിയദര്‍ശിനി ബസ് സ്റ്റോപ്പിന് പിറകുവശത്തുള്ള രാമചന്ദ്രമന്റെ ശ്രുതിലയം എന്ന വീട്ടിലായിരുന്നു അക്രമം നടന്നത്. രാമചന്ദ്രന്റെ മകളുടെ വിവാഹമായിരുന്നു ഇന്നലെ. വിവാഹത്തലേന്ന് വീട്ടില്‍ വേണ്ട ഒരുക്കങ്ങള്‍ നടത്താനെത്തിയവരെയാണ് പ്രദേശത്തെ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകര്‍ മദ്യപിച്ച് ലക്കുകെട്ട് വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അക്രമത്തിനിടയില്‍ വീട്ടിനകത്തേക്ക് പാഞ്ഞുകയറിയെ ബിജെപി പ്രവര്‍ത്തകരെ മുറിയിലിട്ട് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാനെത്തിയ രാമചന്ദ്രനെയും വധുവിന്റെ മുത്തശ്ശി കമലാക്ഷിയെയും അക്രമികള്‍ വെറുതെ വിട്ടില്ല. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു അക്രമം. ഇവിടെ അടുത്തിടെയാണ് രാമചന്ദ്രന്‍ താമസമാക്കിയത്. സിപിഎം ശക്തികേന്ദ്രമായ ഗ്രാമത്തില്‍ ഞങ്ങളിവിടെ ഉള്ളപ്പോള്‍ നിങ്ങള്‍ എന്തിന് സഹായിക്കാന്‍ വന്നു എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം. വിവാഹവീട്ടിലെത്തിയ ബന്ധുക്കളെയും അക്രമിസംഘം കേട്ടാലറക്കുന്ന ഭാഷയില്‍ തെറിയഭിഷേകം നടത്തി. സ്ഥലത്തെ അറിയപ്പെടുന്ന സിപിഎം അക്രമികളായ നിഖില്‍, മിനാഫ്, നിതിന്‍, വിജേഷ്, മനോജ്, മോനിഷ്, ജിജീഷ്, ജിനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് അക്രമം നടത്തിയത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി കല്ലില്‍ത്താഴെ പ്രദേശത്ത് സിപിഎം അക്രമിസംഘം അഴിഞ്ഞാടി വരികയാണ്. കല്ലില്‍ത്താഴെയുള്ള ബിജെപി ഓഫീസ് നിരവധി തവണ തകര്‍ക്കുകയും ഈ മേഖലയിലെ നിരവധി ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം നടത്തുകയും ഒട്ടേറെപ്പേരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കാന്‍ ന്യൂമാഹി പോലീസ് തയ്യാറാകുന്നുല്ല. ഇതാണ് പ്രദേശത്ത് വീണ്ടും വീണ്ടും അക്രമം നടത്താന്‍ സിപിഎം ക്രിമിനല്‍ സംഘത്തിന് പ്രചോദനമേകുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.