Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യാവൂര്‍ ഊട്ട് മഹോത്സവം: ഭക്തജനത്തിരക്കേറി: പ്രധാന ഉത്സവം 22 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 10:11 pm IST
in Kannur

പയ്യാവൂര്‍: പയ്യാവൂര്‍ ഊട്ട് മഹോത്സവത്തിന് ഭക്തജനത്തിരക്കേറി. പ്രധാന ഉത്സവം 22 ന് നടക്കും. ഇതോടനുബന്ധിച്ച് നെയ്യമൃത് വരവ്, ചൂളിയാട് ദേശക്കാരുടെ ഓമനക്കാഴ്ച വരവ് എന്നിവയുണ്ടായിരിക്കും. 11 ന് തുടങ്ങിയ ഊട്ട് മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ 5 മണിക്ക് കുടകരുടെ അരി സമര്‍പ്പണം, വൈകുന്നേരം 5 ന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും, രാത്രി 7.30 ന് തിരുവത്താഴത്തിന് അരിയളവ്. 10.30 ന് കുടകരുടെ തുടികൊട്ടിപ്പാട്ട് എന്നിവയും 21 ന് രാവിലെ 6 മണിക്ക് തിരുനടയില്‍ കുടകരുടെ അരി സമര്‍പ്പണം, തുടര്‍ന്ന് അരിയളവ്, 8 മണിക്ക് അരിയുമായെത്തിയ കാളകളെ തൊഴീക്കല്‍ ചടങ്ങ്, രാത്രി 7 മണിക്ക് ചേടിച്ചേരി ദേശവാസികളുടെ ഊട്ടുകാഴ്ച, 9.30 ന് തായമ്പക, 10 ന് തെയ്യംപാടിപ്പാട്ട്, തുടര്‍ന്ന് കുടകരുടെ തുടികൊട്ടിപ്പാട്ട് എന്നിവ നടക്കും. പ്രധാന ഉത്സവ ദിനമായ 22 ന് രാവിലെ 4 മണി മുതല്‍ വിവിധ നെയ്യമൃത് മഠങ്ങളില്‍ വ്രതാനുഷ്ഠാനത്തില്‍ കഴിയുന്ന നെയ്യമൃത് സംഘം ക്ഷേത്രത്തില്‍ നെയ്യൊപ്പിക്കല്‍ നടത്തും. ഉച്ചക്ക്.12.30ന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും തുടര്‍ന്ന് കോമരത്തച്ചന്റെയും നെയ്യമൃതുകാരുടെയും കുഴിയടുപ്പില്‍ നൃത്തം, വൈകുന്നേരം 4 മണിക്ക് ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച, വൈകുന്നേരം 5 ന് കുടകരുടെ മടക്കയാത്ര എന്നിവ നടക്കും. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. ഓമനക്കാഴ്ചക്ക് ആവശ്യമായ പഴക്കുലകള്‍ ചൂളിയാട് ഗ്രാമത്തിലെ വിവിധ സ്ഥലങ്ങളില്‍ പഴുപ്പിക്കാനായി വെച്ചിരിക്കുകയാണ്. 21 ന് ഇവ പുറത്തെടുക്കും. 22 ന് രാവിലെയാണ് ഓമനക്കാഴ്ച ചൂളിയാട് ഗ്രാമത്തില്‍ നിന്നും പുറപ്പെടുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.