Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വനത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം: വയനാട് പ്രകൃതി സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 07:08 pm IST
inWayanad

കല്‍പ്പറ്റ: മുത്തങ്ങ, ചെമ്പ്ര, തോല്‍പ്പെട്ടി, കുറുവ, ബ്രഹ്മഗിരി, സൂചിപ്പാറ തുടങ്ങി വനത്തിലും അതിര്‍ത്തിയിലുമായി വയനാട്ടിലുള്ള മുഴുവന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളും വേനല്‍ കഴിയുന്നതുവരെ അടച്ചിടണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ചെമ്പ്രമലയില്‍ കഴിഞ്ഞ ദിവസം നിരവധി ഏക്കര്‍ പുല്‍മേടിന്റെ നാശത്തിനു കാരണമായ തീപ്പിടിത്തതിനു ഉത്തരവാദികളെന്ന് കണ്ടെത്തിയ സഞ്ചാരികളെ കേസെടുത്ത് നിയമത്തിനു മുന്നില്‍ നിര്‍ത്തണമെന്ന ആവശ്യവും ഉന്നയിച്ചു.

കര്‍ണാടകയിലെ ബന്ദിപ്പുര ദേശീയോദ്യാനത്തിന്റെ ചില ഭാഗങ്ങളില്‍ കാട്ടുതീ കനത്ത നാശം വിതച്ചതിനെത്തുടര്‍ന്ന് വന്യജീവികള്‍ തീറ്റയും വെള്ളവും തേടി കൂട്ടത്തോടെ വയനാടന്‍ കാടുകളില്‍ എത്തിക്കൊണ്ടിരിക്കാണ്. വരണ്ടുണങ്ങി നില്‍ക്കുകയാണ് വയനാടന്‍ വനവും. അഭൂതപൂര്‍വമായ വരള്‍ച്ചയും ജലക്ഷാമവും അത്യുഷ്ണവും നേരിടുകയാണ് ജില്ല. ഈ സാഹചര്യത്തില്‍ കാടുകള്‍ കത്തിയാല്‍ ഊഹാതീതമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുക.

കാട്ടുതീ തടയുന്നതിനുള്ള ഉത്തരവാദിത്തം വനം-വന്യജീവി വകുപ്പിന്റേതു മാത്രമായി കാണുന്നത് ജീവഹത്യാപരമാണ്. പരിമിത അംഗബലവും ഫണ്ടും സംവിധാനങ്ങളുമാണ് വകുപ്പിനുള്ളത്. കാട്ടുതീ ഒഴിവാക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ചുമതല ജില്ലാ ഭരണകൂടം, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി, ത്രിതല പഞ്ചായത്തുകള്‍ എന്നിവ ഏറ്റെടുക്കണം. ജില്ലാ കളക്ടര്‍ അധ്യക്ഷനും ജനപ്രതിനിധികള്‍ അംഗങ്ങളുമായ സമിതി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കണം. കാടിന്റെ സംരക്ഷണത്തിനു പരിസരവാസികള്‍, അയല്‍ക്കൂട്ടങ്ങള്‍. തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ അടിയന്തരമായി രംഗത്തിറക്കണം. വനമേഖലകളിലെ ഗ്രാമസഭകള്‍ ഉടന്‍ വിളിച്ചുചേര്‍ക്കണം. വയനാട് വന്യജീവി സങ്കേതത്തിലെ മുഴുവന്‍ റേഞ്ചുകളിലും നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലെ കാട്ടുതീ സാധ്യതയുള്ള പ്രദേശങ്ങളിലും ചെറിയ ഫയര്‍ എന്‍ജിനുകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കണം. അവ എത്തിച്ചേരുന്നതുവരെ ജില്ലയ്‌ക്ക് അകത്തും പുറത്തുമുള്ള അഗ്നി-രക്ഷാസേന യൂണിറ്റുകളെ കാട്ടുതീ പ്രതിരോധത്തിനു സജ്ജമാക്കി നിര്‍ത്തണം. വനം മന്ത്രി ജില്ലയിലെത്തി സാഹചര്യങ്ങള്‍ വിലയിരുത്തണം-സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

പുതിയ വാര്‍ത്തകള്‍

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.