കണ്ണൂര്‍: തൊടീക്കളത്തെ എം.കെ.സുരേന്ദ്രന്‍ കര്‍ഷകമോര്‍ച്ചയുമായി യാതൊരു ബന്ധവില്ലെന്ന് ഭാരതീയ കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.ബാബു പ്രസ്താനവിയില്‍ വ്യക്തമാക്കി. ഇല്ലാത്ത വാര്‍ത്ത പടച്ചുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പാര്‍ട്ടി വളര്‍ത്തേണ്ടഗതികേടിലായിരിക്കുന്ന സിപിഎമ്മിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ സഹതപിക്കാനേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
















