കണ്ണൂര്‍: ചിലങ്കം മാസികയുടെ അഞ്ചാമത് സംസ്ഥാന ജനകീയ കവിതാ പുരസ്‌കാരത്തിന് കവിതകള്‍ ക്ഷണിച്ചു. 28ന് മുമ്പ് പത്രാധിപര്‍, ചിലങ്കം മാസിക, പുന്നശ്ശേരി പി.ഒ, നരിക്കുനി, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കണം.