Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ഷേത്രങ്ങളില്‍ ശിവരാത്രി ഉത്സവം നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2017, 09:39 pm IST
inKottayam

പാലാ: അന്തിനാട് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം തിങ്കളാഴ്ച തുടങ്ങി 25ന് ആറാട്ടോടെ സമാപിക്കും.

20ന് രാത്രി 9ന് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പള്ളി ഇല്ലം മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി കല്ലമ്പള്ളി ഇല്ലം കേശവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് കെ.എന്‍. കൊട്ടൂരത്തിന്റെ മായാജാല്‍. രണ്ട്, മൂന്ന്, നാല് ഉത്സവദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍, പൂരാണപാരായണം, രാവിലെ 9.30ന് ഉത്സവബലി, 11ന് ഉത്സവബലി ദര്‍സനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 9.30ന് വിളക്കിനെഴുന്നള്ളിപ്പ്.

തിരുവരങ്ങില്‍ 21ന് വൈകിട്ട് 7 മുതല്‍ ഭരതനാട്യം, തിരുവാതിര, 22ന് രാത്രി 7.30ന് ഗാനമേള, 23ന് രാത്രി 7ന് ശാസ്ത്രീയ നൃത്തസന്ധ്യ. 24ന് ശിവരാത്രി. രാവിലെ 9ന് ശ്രീബലി എഴുന്നള്ളിപ്പ്, അല്ലാപ്പാറയില്‍ നിന്നും കാവടിഘോഷയാത്ര, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് സമൂഹശയനപ്രദക്ഷിണം, രാത്രി 10ന് നൃത്തനൃത്യങ്ങള്‍, 12ന് ശിവരാത്രിപൂജ, 1.30ന് പള്ളിവേട്ട, 25ന് രാവിലെ 9 മുതല്‍ ആറാട്ട് പുറപ്പാട്, എതിരേല്‍പ്, കൊടിയിറക്ക്,കലശം എന്നിവയാണ് പരിപാടികള്‍.

പത്രസമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ എം.വി. കൃഷ്ണന്‍ നായര്‍, ബിജു ആര്‍. നായര്‍ എന്നിവര്‍ പങ്കെടുത്തു.

രാമപുരം: പള്ളിയാമ്പുറം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവവും തിരുവുത്സവവും തിങ്കളാഴ്‌ച്ച കൊടിയേറ്റോടുകൂടി ആരംഭിച്ച് ശനിയാഴ്‌ച്ച ആറാട്ടോടുകൂടി സമാപിക്കുകയാണ്.

ക്ഷേത്രം തന്ത്രി ബാബു നമ്പൂതിരിയുടേയും, ക്ഷേത്രം മേല്‍ശാന്തി പെരുമന ഇല്ലത്ത് മുരളി നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വം വഹിക്കും. 20ന് രാവിലെ 5.15ന് കൊടിക്കൂറ സമര്‍പ്പണം, 5.30ന് കൊടിക്കയര്‍ സമര്‍പ്പണം, വൈകിട്ട് ആറിന് സങ്കീര്‍ത്തന ലയലഹരി, 8ന്് കൊടിയേറ്റ്, 8.30ന് ഓട്ടംതുള്ളല്‍.

21ന് രാവിലെ 5ന്് അഭിക്ഷേകം, 8.30ന് ശ്രീബലി എഴുന്നൊള്ളിപ്പ്, ഉച്ചയ്‌ക്ക് 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 7ന് നാമജപലഹരി, 9ന് കൊടിക്കീഴില്‍ വിളക്ക്. 22ന് രാവിലെ 8.30ന് ശ്രീബലി എഴുന്നൊള്ളിപ്പ്, ഉച്ചയ്‌ക്ക് 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30ന് കാഴ്‌ച്ചശ്രീബലി, 7ന് തിരുവാതിര കളി, 8ന് ശിവാജ്ഞലി, 9ന് വിളക്ക്, 23ന് രാവിലെ 10.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7ന് സംഗീത സദസ്സ്, 9ന് വിളക്ക്.

24ന് രാവിലെ 8ന് ശ്രീഭൂതബലി, അഹസ്സ്, 8.30ന് ശ്രീബലി എഴുന്നൊള്ളിപ്പ്, വൈകിട്ട് 5ന് കാവടി ഘോഷയാത്ര രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്ന്, വൈകിട്ട് 7.15ന് നൃത്തമജ്ഞരി, 11 മുതല്‍ 12 വരെ കാവടി അഭിഷേകം, 1 മണിമുതല്‍ പള്ളിവേട്ട വിളക്ക്, ശനിയാഴ്‌ച്ച ആറാട്ട്, രാവിലെ 7.30ന് ആറാട്ട് പുറപ്പാട്, 8ന് ആറാട്ട്, 9ന് കൊടിയിറക്ക്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.