Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നാടന്‍ നായ്‌ക്കളെ ദത്ത്  നല്‍കല്‍ ക്യാമ്പയിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 12:26 am IST
inErnakulam
കൊച്ചി: തെരുവുനായ്‌ക്കളുടെ നിയന്ത്രണവും നാടന്‍ നായ്‌ക്കളുടെ സംരക്ഷണവും ലക്ഷ്യമിട്ട് 19ന് മൃഗാവകാശ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നാടന്‍ നായ്‌ക്കളെ ദത്ത് നല്‍കല്‍ ക്യാമ്പയിന്‍ നടത്തുന്നു. കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്ക് നടത്തുന്ന ദത്ത് നല്‍കല്‍ യജ്ഞത്തില്‍ പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കിയ 50 നാടന്‍ നായ്‌കുഞ്ഞുങ്ങളെയാണ് സൗജന്യമായി ദത്ത് നല്‍കുന്നത്. വീടുകളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട പത്തോളം നായ്‌ക്കള്‍ക്ക് പുതിയ ഉടമസ്ഥരേയും തേടുന്നുണ്ട്. 
എച്ച്എഫ്എ, ദയ എന്നീ സംഘടനകള്‍ സംയുക്തമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ നടത്തുന്നത്. കൂടുതല്‍ ആവശ്യക്കാരെ കണ്ടെത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി 300 നായ്‌കുട്ടികളെയും 125 പൂച്ചകുട്ടികളെയും കഴിഞ്ഞ 2വര്‍ഷം കൊണ്ട് ദത്ത് നല്‍കിയിട്ടുണ്ട്. 
നമ്മുടെ കാലാവസ്ഥയ്‌ക്കും, ഭക്ഷണ രീതിക്കും, സംരക്ഷണത്തിനും ഉതകുന്ന നാടന്‍ നായ്‌ക്കളെ ഉത്മൂലനം ചെയ്യുന്നതിലാണ് പല സംഘടനകളും തെരുവുനായ ഉത്മൂലനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ നായ്‌ക്കളെ വളര്‍ത്തല്‍ ചിലവേറിയതാക്കുകയും ചെയ്യും. വീട് കാവലിന് ഉത്തമം ഏറെ കൂറും വിധേയത്വവും പ്രകടിപ്പിക്കുന്ന നാടന്‍ നായ്‌ക്കളാണെന്നത് സമൂഹത്തിന് ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ഉദ്ദേശം.
നായ്‌ക്കളുടെ വംശവര്‍ദ്ധനവ് തടയുന്ന എബിസി പദ്ധതിക്കൊപ്പം ദത്തെടുക്കല്‍ കൂടി നടപ്പിലാക്കുന്നതോടെ മാത്രമേ തെരുവു നായ നിയന്ത്രണം സാധ്യമാകൂ. സൗജന്യമായി നല്‍കുന്ന നായ്‌കുഞ്ഞുങ്ങളുടെ വന്ധീകരണത്തിനും സംഘടനകള്‍ സഹായിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736705572, 9745504569, 9447837850 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ദത്തെടുക്കല്‍ ക്യാപയിന്‍ കോ ഓഡിനേറ്റര്‍ അറിയിച്ചു.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

News

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.