Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്വര്‍ണ്ണത്തിന്റെ മാറ്റ് കൂട്ടാമെന്ന് പറഞ്ഞ് തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 09:30 pm IST
in Idukki

 

തൊടുപുഴ: സ്വര്‍ണ്ണത്തിന്റെ മാറ്റ് കൂട്ടി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ട് പേരെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി. വീടുകളിലെത്തി സ്വര്‍ണ്ണം തട്ടിയെടുത്ത ബീഹാറികളാണ് പിടിയിലായത്. സുപോള്‍ ജില്ലയിലെ ജഡിയ ടൗണിന് സമീപം താമസിക്കുന്ന ലാലന്‍ കുമാര്‍ സാ (40), ആകാശ് സാ (21) എന്നിവരെയാണ് കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. പുറപ്പുഴക്ക് സമീപം മുവേലില്‍ പാലശ്ശേരില്‍ ബിന്ദുവിന്റെ പക്കല്‍ നിന്നു

ം ഒരു പവനിലധികം സ്വര്‍ണ്ണം തട്ടിയെടുത്ത് മടങ്ങും വഴിയാണ് പ്രതികള്‍ പിടിയിലായത്.

സംഭവത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്നതിങ്ങനെ: ഇന്നലെ പ്രതികള്‍ രണ്ട് പേരും സ്വര്‍ണ്ണത്തിന്റെ മാറ്റ് കൂട്ടി നല്‍കാമെന്ന് പറഞ്ഞ് പുറപ്പുഴയിലെ വീടുകള്‍ കയറിയിറങ്ങി. 11 മണിയോടെ ഇരുവരും ബിന്ദുവിന്റെ വീട്ടിലെത്തി. ആദ്യം ചെമ്പ് വിളക്കുകളില്‍ എന്തോ പൊടിയും ലായനിയും തേച്ച് തിളക്കം വര്‍ദ്ധിപ്പിച്ച് കാട്ടി. സ്വര്‍ണ്ണവും ഇത് പോലെയാക്കാമെന്ന് പറഞ്ഞാണ് ബിന്ദുവിന്റെ പക്കല്‍ നിന്നും മാല നിര്‍ബന്ധിച്ച് ഊരിവാങ്ങിയത്.

മാല വാങ്ങിയ പ്രതികള്‍ ബിന്ദുവിന്റെ മുമ്പില്‍ വച്ച് തന്നെ ആസിഡ് പോലെയുള്ള ദ്രാവകം വച്ച പാത്രത്തിലേക്ക് മാലയിട്ടു. ഉടന്‍ തന്നെ ദ്രാവകം തിളച്ചു പൊന്തി. ഏതാനും സമയത്തിനു ശേഷം പുറത്തെടുത്ത മാല മഞ്ഞള്‍പ്പൊടിയും എണ്ണയും കലര്‍ത്തിയ മിശ്രിതത്തിനുള്ളില്‍ പൊതിഞ്ഞുവച്ചു. രണ്ട് മണിക്കൂറിന് ശേഷം മാത്രമേ തുറന്ന് നോക്കാവൂ എന്ന് പറഞ്ഞ് കൂലിയും വാങ്ങി. എന്നാല്‍ സംശയം തോന്നിയ ബിന്ദു ഉടന്‍ തുറന്ന് നോക്കിയതാണ് പ്രതികള്‍ കുടുങ്ങാന്‍ ക

ാരണമായത്. വാഹനത്തില്‍ പിന്തുടരുന്ന പോലീസിനേയും നാട്ടുകാരേയും കാണുമ്പോള്‍ ഇരുവരും റോഡിന് സമീപത്തെ പറമ്പുകളിലേക്ക് കയറി ഓടി. പ്രതികളെ കണ്ടതിനും മൂന്ന് കിലോമീറ്റര്‍ അകലെ കരിങ്കുന്നം പോലീസ് സ്റ്റേഷന് സമീപത്ത് വച്ച് പ്രതികളെ നാട്ടുകാരാണ് പിടികൂടിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി കരിങ്കുന്നം പോലീസ് പറഞ്ഞു. ഇരുവരും പിടിയിലായതോടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് വരുന്നതായാണ് പോലീസ് പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ എച്ച്‌ഐവി കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

India

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

Kerala

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

പാലാ നഗരസഭ: ‘പൊതുശത്രു’വായ പുളിക്കക്കണ്ടത്തെ വീഴ്‌ത്താന്‍ എല്‍ഡിഎഫിന്‌റെ സഹായം തേടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.