Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മേഖലയെ പുതുതലമുറ കൈവിടുന്നു; തയ്യല്‍ തൊഴിലാളികളോട് സര്‍ക്കാര്‍ അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 06:56 pm IST
in Kannur

കണ്ണൂര്‍: തുന്നല്‍ തൊഴിലാളികളോട് സര്‍ക്കാര്‍ അവഗണന. അംശാദായം അടച്ച് പെന്‍ഷന്‍ പറ്റുന്നവരുടെ പെന്‍ഷന്‍ വിതരണം ചെയ്തിട്ട് അഞ്ച് മാസം പൂര്‍ത്തിയാകുന്നു. തൊഴിലാളികള്‍ ദുരിതതത്തില്‍. തുന്നല്‍ തൊഴില്‍ മേഖലയോട് സര്‍ക്കാര്‍ കാട്ടുന്ന കടുത്ത അവഗണന കാരണം ഈ മേഖലയിലേക്ക് തൊഴിലാളികള്‍ കടന്നുവരാന്‍ മടിക്കുന്നതായി തൊഴിലാളികള്‍. വേതനത്തിന്റെ കാര്യത്തില്‍ മുതല്‍ അംശാദയം അടക്കല്‍, പെന്‍ഷന്‍ തുടങ്ങി സകല കാര്യങ്ങളിലും തുന്നല്‍ തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്. മറ്റ് തൊഴിലുകള്‍ക്ക് വൈകുന്നേരംവരെ ജോലി ചെയ്താല്‍ 800 രൂപവരെ കൂലി ലഭിക്കുമ്പോള്‍ നിശ്ചിത സമയത്തിലും കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തുച്ഛമായ കൂലി മാത്രമാണ് ഇപ്പോഴും ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. അംശാദയം ഏതാനും മാസം മുമ്പുവരെ ക്ഷേമനിധി ഓഫീസുകളിലായിരുന്നു അടച്ചിരുന്നതെങ്കില്‍ നിലവില്‍ ബാങ്കുകളില്‍ അടയ്‌ക്കണമെന്ന നിബന്ധന വന്നതോടെ തൊഴിലാളികള്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇപ്പോള്‍ അക്ഷയ വഴി ബാങ്കിലടയ്‌ക്കാന്‍ തൊഴിലാളികല്‍ ബുദ്ധിമുട്ടുകയാണ്. അക്കൗണ്ടുളള ബാങ്കുകളിലൂടെ അംശാദായം അടയ്‌ക്കാന്‍ കഴിയുന്നില്ല. സാങ്കേതികത്വം ചൂണ്ടിക്കാട്ടി അക്കൗണ്ടുളള ബാങ്കുകള്‍ മടക്കി അയക്കുകയാണെന്നാണ് പരാതി. ക്ഷേമനിധി ഓഫീസ് വഴി അംശാദായം അടയ്‌ക്കുന്ന രീതി പുനസ്ഥാപിക്കുകയോ അക്ഷയ കേന്ദ്രങ്ങള്‍ വഴി നേരിട്ടടയ്‌ക്കുകയോ ചെയ്യാനുളള സൗകര്യം ഒരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

അംശാദായം അടച്ച് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണ്. ക്ഷേമപെന്‍ഷനുകള്‍ ഒന്നിലധികം വാങ്ങുന്നുണ്ടോയെന്ന പരിശോധിക്കുന്നതിനാലാണ് പെന്‍ഷന്‍ വിതരണം ചെയ്യാത്തതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ പ്രായാധിക്യം കാരണം പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ നിത്യച്ചെലവിനു പോലും പണം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഒരുവിഭാഗം തൊഴിലാളികള്‍. കൂടാതെ പുതുതായി പെന്‍ഷന്‍ അനുവദിച്ചു കൊണ്ട് ഉത്തരവ് വന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നിരവധി പേര്‍ക്ക് ഇനിയും പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു .

തയ്യല്‍ തൊഴില്‍ മേഖലയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ തയ്യല്‍ തൊഴിലിനെ അക്കാദമിക്ക് തലത്തില്‍ ഉയര്‍ത്തി പാഠ്യവിഷയമാക്കി ഡിഗ്രി, ഡിപ്ലോമ അംഗീകാര വിഷയമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. തയ്യല്‍ തൊഴിലാളികള്‍കക്കും ഇഎസ്‌ഐ ആനുകൂല്യം ലഭ്യമാക്കണമെന്നും റിട്ടയര്‍മന്റ് ആനുകൂല്യം വര്‍ദ്ധിപ്പിക്കുക, മിനിമം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സര്‍വ്വീസ് അനുസരിച്ച് വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ അനുവദിക്കുക, സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിക്കുക, മരണാനന്തര ധനസഹായം 50000 രൂപയായി വര്‍ദ്ധിപ്പിക്കുക, നികുതി അടക്കാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന റെഡിമെയ്ഡ് ഉല്‍പ്പന്നങ്ങളുടെ മേല്‍ പ്രത്യേക നികുതി ചുമത്തി അതില്‍ നിന്നുളള വരുമാനം തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് മുതല്‍കൂട്ടുക തുടങ്ങിയ വിവിധ ആവശ്യങ്ങളും തയ്യല്‍ തൊഴിലാളികളുടെ ഇടയില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു
Kerala

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.