Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റേഷന്‍ കടയിലെ ക്രമക്കേട് : പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 10:24 pm IST
in Kottayam

എരുമേലി: റേഷന്‍ വിതരണത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് ചീനിമരത്തെ 81-ാം നമ്പര്‍റേഷന്‍ കട സസ്‌പെന്റു ചെയ്ത സംഭവത്തില്‍ താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ പരാതിക്കാരുടെ മൊഴിയെടുത്തു.

കഴിഞ്ഞ ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലെ റേഷന്‍ കടയിലെ സാധനങ്ങളുടെ വിതരണത്തില്‍ കാട്ടിയ വന്‍ ക്രമക്കേടാണ് മുഴുവന്‍ കാര്‍ഡുടമകളുടേയും പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ബിപിഎല്‍ കാര്‍ഡില്‍ സീല്‍ ചെയ്യണമെന്ന് ഉടമകളെ വിശ്വസിപ്പിച്ച് വാങ്ങിയ 150 ഓളം കാര്‍ഡുകള്‍ കടയില്‍ പൂഴ്‌ത്തിവച്ചായിരുന്നു കൊള്ള.

വ്യാജ പ്രചരണത്തിന്റെ മറവില്‍ റേഷന്‍ കടയില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് തന്നെ വന്‍ തുകക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി അടക്കം ബന്ധപ്പെട്ടവര്‍ക്ക് പാണപിലാവ് മഹാത്മ ഗാന്ധി വായനശാല പ്രസിഡന്റ് സുധാകരന്‍ കൊറിയാനകുന്നേല്‍, സെക്രട്ടറി സജിമോന്‍ മൊട്ടത്തുകുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയിലാണ് അധികൃതര്‍ മൊഴിയെടുക്കാന്‍ ഇന്നലെ എത്തിയത്.

രണ്ടു മാസം മുമ്പ് നടന്ന പരിശോധനയില്‍ കടയില്‍ വ്യാപകമായ ക്രമക്കേട് കെത്തിയതിനെ തുടര്‍ന്നാണ് കട സസ്‌പെന്റ് ചെയ്തതെന്ന് താലൂക്ക് സപ്ലെ ഓഫീസര്‍ എം. പി. ശ്രീലത ‘ജന്മഭൂമി’ യോട് പറഞ്ഞു. റേഷന്‍ കൊള്ള നടത്തിയതിന്റെ പേരില്‍ ചീനിമരത്തെ 81 നമ്പര്‍ കട മൂന്നാം തവണയും, ഇതോടൊപ്പം മറ്റൊരു കടയും സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ബി.പി.എല്‍ അരി, പഞ്ചസാര, മണ്ണെണ്ണ, ഗോതമ്പ്, അടക്കം റേഷന്‍ സാധനങ്ങള്‍ മൊത്തമായും മറിച്ചു വില്‍ക്കുകയായിരുന്നുവെന്ന ജനങ്ങളുടെ പരാതിയില്‍ ക െഉടമക്ക് വീണ്ടും ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് പഞ്ചായത്തും പ്രമേയം പാസാക്കി അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതും കൂടി കണക്കിലെടുത്ത് മൊഴിയും ചേര്‍ത്ത് ജില്ല സപ്ലെ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും എന്നാല്‍ റേഷന്‍ കട സസ്‌പെന്‍ ചെയ്ത സംഭവത്തില്‍ ചിലര്‍ ഫോണില്‍ക്കൂടി ഭീഷണി പ്പെടുത്തുകയാണെന്നും ടി.എസ്.ഒ. പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

India

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.