Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വെള്ളിയാമറ്റത്ത് പൊതുശ്മശാനം നിര്‍മ്മാണത്തില്‍ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 10:01 pm IST
in Idukki

ഇടുക്കി:  വെള്ളിയാമറ്റം പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മ്മിച്ചിതിന്റെ പേരില്‍ വ്യാപക അഴിമതി നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിജിലന്‍സ് വിഭാഗം അന്വേഷിക്കണമെന്ന് ഓഡിറ്റ് വിഭാഗം നിര്‍ദ്ദേശം നല്‍കി. നിയമം പാലിക്കാതെയാണ് പൊതുശ്മശാനം നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ ഒന്നര ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനായി അരലക്ഷത്തോളം രൂപ ചെലവഴിച്ചെങ്കിലും വെള്ളം ലഭ്യമായിട്ടില്ല.

40 ലക്ഷം രൂപ വകകൊള്ളിച്ചാണ് രണ്ട് വര്‍ഷം മുമ്പ് ശ്മശാന നിര്‍മ്മാണം ആരംഭിച്ചത്. ശ്മശാനം തുറന്ന് കൊടുക്കാന്‍ കഴിയാത്തത് നിയമം പാലിക്കാതെ നിര്‍മ്മാണം നടത്തിയതിനാലാണ്.

വീഴ്ചകള്‍ ഇങ്ങനെ: ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് കരാറുകാരനെ ഏല്‍പ്പിച്ച ജോലി കാരണം കൂടാതെ അക്രഡിറ്റഡ് ഏജന്‍സിക്ക് കൈമാറി.പഞ്ചായത്തിലെ എഞ്ചിനിയറിങ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ സ്വീകരിച്ച് ബിനു രാജു കരാര്‍ ഏറ്റെടുത്ത് അരലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല കോസ്റ്റ്‌ഫോര്‍ഡ് എന്ന ഏജന്‍സിക്ക് കൈമാറിയത്. കാരാറുകാരന്‍ നിര്‍മ്മാണ ജോലികള്‍ ചെയ്തുകൊണ്ടിരിക്കെ ഈ ജോലികള്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിച്ചത് പഞ്ചായത്ത് ഭരണവകുപ്പിന്റെ ഉത്തരവുകളുടെ ലംഘനമാണ്.

നിര്‍വ്വഹണഏജന്‍സിയായ കോസ്റ്റ്‌ഫോര്‍ഡിന് അനുകൂലമായ രീതിയില്‍ വ്യവസ്ഥകളുണ്ടാക്കി കരാര്‍ ഒപ്പുവച്ചു. വിശദമായ പഠനങ്ങളില്ലാതെ പദ്ധതി നടപ്പാക്കി.ചെയ്യാത്ത പ്രവര്‍ത്തികള്‍ക്ക് ബില്‍ നല്‍കി. മാത്രവുമല്ല ചുറ്റുമതില്‍ നിര്‍മ്മാണം, പൂന്തോട്ട നിര്‍മ്മാണം, ചിതാഭസ്മം ശേഖരിക്കുന്നതിനുള്ള ടാങ്ക് ,ശ്മശാന ആവശ്യത്തിനായുള്ള വെള്ളത്തിന്റെ സംവിധാനം എന്നിവയുടെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.

ചുറ്റുമതില്‍ നിര്‍മ്മിക്കാതെയാണ് ഉപകരണങ്ങള്‍ ശ്മശാനത്തില്‍ വാങ്ങ

ിയത്. ചുരുക്കിപ്പറഞ്ഞാല്‍ 40 ലക്ഷം വകകൊള്ളിച്ചുള്ള പദ്ധതി അടിമുടി അഴിമതിയാണെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Kerala

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

India

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.